ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരമാണെന്നു മറമം സപ്രമാണമായി ക്കാണിച്ച് സ്കുകുട്ടികളെ അതിൽ നിന്നെഴിവാക്കേണമെന്ന് ഇന്ത്യാഗവൺമെൻറിലേക്ക് ഒരു ഹർജി അയച്ചിരിക്കുന്നു.

         *      *        *       *     *
   ദേശമംഗലം  അച്ചുക്കുടം (ഷൊർണ്ണുർ) മാനേജർ ഞങ്ങളുടെ  അഭിപ്രായത്തിനായിതന്നിട്ടുള്ള  "ഗുരുവായൂരപ്പെൻറ ക ഥ"എന്ന കവിതാപുസ്തകം ഞങ്ങൾ വായിച്ചുനോക്കി.ഗുരുവായുർ ക്ഷേത്രത്തെ പറ്റിയ ഒരൈതീഹ്യത്ത അടിസ്ഥാനപ്പെടുത്ത ആകപ്പാടെ നന്നായിട്ടുണ്ട് . ഇതിൽ ഗുരുവായൂരപ്പെൻറ കഥയെക്കാൾ സ്തുതി അധീകരിച്ചുനിൻക്കുന്നുണ്ട് മഹൻ നമ്പുതിരി  അവകളുടെ കവിതാരസം അറിയേണമെന്നാഗ്രഹിക്കുന്നവൻ ഈ പുസ്തകം വാങ്ങിവായിക്കേണ്ടതാണ് .വിവ ൧ ണ മൈത്രമേ ഉള്ളു.
         *      *        *       *      *

ജാപ്പാരാജ്യത്തിെൻറ ഉകഷത്തെപ്പറ്റി ഇപ്പേൾ എല്ലാവരും പ്രസംസിക്കാറുണ്ടല്ലോ. ഈ ഉൽകഷത്തിനുള്ള കാരണത്തെ സംബന്ധിച്ചു ജാപ്പനിലെ മന്ത്രിയായിനരുന്ന ഒരുമഹാൻ ഇങ്ങിനെപ്രസ്താവിച്ചിരിക്കുന്നു;_'ജപ്പാൻക്കാർക്കു പണ്ട് ,അവരുടെ രാജ്യത്തിലുളിള വസ്തുക്കളെലാം ഉത്തമാനങ്ങളാണെന്നും അന്യരാജ്യത്തുള്ള മുഴുവൻ നിക്രഷ്ടങ്ങളും സ്വീകാരാനഹർങ്ങളുമാണെന്നും ഒരഭിമാനമുണ്ടായിര്ുന്നു. ഈ മിത്ഥ്യാഗവ്വം ഉണ്ടായിരുന്ന കാലം മുഴുവൻ വലിയ കാർങ്ങളെന്നും സാധിക്കുവാൻ അവരെക്കെണ്ടു കഴിഞ്ഞില. പിന്നെ ഈ അഭിമാനം അകാരണമ്മാണെന്ന് അവർ ധരിക്കുകയും, അതുമുതൽക്കു അന്യരാജ്യക്കാരിൽനിന്ന് ഉൽക്രഷ്ടങ്ങളായ കായ്യർങ്ങളെ സ്വീക്കിരിക്കുവാൻ ശ്രമ്ക്കുകയ്യും ചെയ്തു. ഇതാകുന്നു ജാപ്പാൻെ അഭിവ്രിദ്ധിക്കുള്ള കാരണം."ഈ അഭിപ്രയം എല്ലാവരും എറിഞ്ഞിരിക്കേണ്ടതാണ്.

         *       *       *       *     *

അമേരിക്കയിലെ ചിവ വിദ്വാൻന്മാർ സസ്യശാസ്രജ്ഞാകൊണ്ടു അനേകം അത്ഭുതവിദ്യകളെ പ്രയെഗികികുന്നുണ്ട്. ലുത്തർ ബർബാങ്ക് എന്ന വിദ്വാൻ അവരിൽ അദ്വിതീയനാണ്. അമേരിക്കയിലെ മരുഭൂമികളിൽ ഇലയും തണ്ടും മുഴുവൻ മുള്ളുറകാണ്ടുനിറഞ്ഞിട്ടുള്ള ഒര്രുമാതിരി മര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/176&oldid=165342" എന്ന താളിൽനിന്ന് ശേഖരിച്ചത്