ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൪ പഞ്ചഗ്രാമാഷ്ടകം ൧൬൧

മുണ്ട് : അതിനെ "കാക്ടസ്സ്"എന്നു പറഞ്ഞുവരുന്നു. മനുഷ്യരാകട്ടെ മ്രഗങ്ങളികട്ടെ ആരുതന്നെ ആ വ്യക്ഷത്തെ എന്നിനും ഉപയേഗിച്ചിര്രുന്നില്ല. ആ മരത്തെ ഉപയോഗയോഗമാക്കുവാൻ ലുത്തർ ബർബാങ്ക് പത്തുകോല്ലം പരിശ്രമിച്ചു. ഈ പരിശ്രമംകൊണ്ട് അതിനെ "കാക്ടസ്സ്' എന്നു പറഞ്ഞുവരുന്നു. മനുഷ്യരാകട്ടെ മ്യഗങ്ങളാകട്ടെ ആരുംതന്നെ ആ വ്യൿത്തെ എന്നിനും ഉപയോഗിച്ചിരുന്നില്ല. ആ മരത്തെ ഉപയോഗയോനഗ്യമാക്കുവാൻ ലുത്തർ ബർബാങ്ക് പത്തുകൊല്ലം പരിശ്രമിച്ചു. ഈ പരിശ്രമം കൊണ്ട് "കാക്ടസ്സി" െൻറ ഇലകക്കും കായകൾക്കും നല്ല മധുരരസവും പോഷണശക്തിയും ഉണ്ടാക്കുവാൻ ആ വിദ്വാനു സാധിച്ചുവത്രേ!ഇങ്ങിനെതന്നെ "ബ്ലാക്കബറി" എന്ന മരത്തിെൻറ മുള്ളുകളേയും ആ മഹാൻ നശിപ്പിച്ചിട്ടുണ്ട്.ലാസനയില്ലാത്ത പഊക്കൾക്കു െസൗരഭ്യം പരത്തുക, കായ്ക്കാത്തവ്യക്ഷങ്ങളെ കായ്പിക്കുക മുതലായി വേറേയും ഓനേകം വാദ്യകളെ ആ മഹാൻ ചെയയൂിട്ടുണ്ടത്ര!

         *                *                         *
                                             പഞ്ചഗ്രാമാഷ്ടകം
   അ-സ്മിന്നസ്മി മതിപ്രസ്രത്വരമഹാവാത്യാസമുദ്ഭാവിതൈർമ്മാസത്സർയ്യാദിഷഡൂർമ്മഭി; പ്രതിഭയെ സംസാരവാരാംനിധൌ! പ്രജ്ഞായ സൂരണെയ്യർദിയചരണം ന്രണാമാരിത്രായതെ പഞ്ചഗ്രാമനിവാസിനെ ധഗവതെ ക്രഷ്ണായ  തസ്മൈ നമഃ //൧/ /കി-
 ഞ്ചി-ന്ന്യഞ്ചിതപാദചഞ്ചലതുലാകൊടിക്വണൽകാങ്കിണിണീശിഞ്ജാമഞ് ജൂളമന്ഥരം തതഇതശ്ചഞ്ചൂയ്യാമാണസ്സ്വയം !   യഞ്ചക്രെ സഫലാനി നെത്ര കമലാന്യഭീരവാമഭ്രവാം പഞ്ചഗ്രാമനാവാസിനെ ഭഗവതെ ക്രഷ്ണായ തസ്മൈ നമ;// ൨// ഈഷ-
 ല്ല-കേഷ്യരദാങ്കരസ്സ്വജനനിവക്ഷൊജമെകം ധയൻ ഹസെൂനാന്യമഭി സ്പ്യശൻ  പ്രതിപദം തദ്വക്ത്രമാലൊപയൻ /        ശെതെ   യഃ സ്മ തദങ്കസീമനി തയ്യാ സർമ്മ്യജ്യമാനാനനഃ പഞ്ചഗ്രാമനിവാസിനെ ഭഗവതെ ക്രഷ്ണായ തസ്മൈ നമഃ //മ്പ// ബാലൊ ഭെ 

ത്തു-മലാ ശിരീഷമ്രദുനെനാനെന പാദെന കിം തത്താദ്രൿച്ഛകടാ വസസ്മാരാത്ഭുതപുതനാവിശസനം യസ്യ പ്രജാധീശ്വരഃ പഞ്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/177&oldid=165343" എന്ന താളിൽനിന്ന് ശേഖരിച്ചത്