ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൫ സാദഖ്യശാസ്ത്രം ൧൭ഫ

ത്തു മുഴുവൻ അടങ്ങിയിരിക്കുന്നു. എന്നാൽ ഭാഗവതത്തിൽ തൃതീയസ്കന്ധത്തിൽ കപിലോപദേശരൂപമായി കാണുന്ന സാംഖ്യം പരിശുദമായി കലപ്പില്ലാത്ത സാംഖ്യമാണന്നു തോന്നുന്നില്ല അതു വ്യാസ മഹർഷിയുടെ സൃഷ്ടിയായ സാംഖമാകുന്നു അതിൽ വേദാന്തവും ഭക്തി ശാസ്തവും ഇടകലർന്നിരിക്കുന്നു

        സാംഖ്യത്തിൻറ ശരിരമായ അവിവിനെത്തുന്നു ഗ്ര൩ഥങ്ങൾ വളരെ കുറവായിരിക്കുന്നു കപിലമഹർഷിപ്രണിതമായ സാംഖ്യസൂത്രവും ഈശ്വരപരരകൃഷ്ണപ്രണീതമായ സാംഖ്യസപ്തതിയും എന്നീ രണ്ടു മുലഗ്ര൩മങ്ങൾ മാത്രമെ ഇപ്പോൾ പ്രചരിച്ചു വരുന്നുള്ളു മേല്പറഞ്ഞവയുടെ ഭാഷ്യങ്ങളും വ്യഖ്യനങ്ങളുമായിട്ടുള്ള ചില ഗ്രമങ്ങളും ഇപ്പെൾ നടപ്പുള്ളതായി കാണപ്പെടുന്നു ഈശ്വകൃഷ്ണപ്രണിതമായി സാംഖ്യസപ്തതിയെന്ന ഗ്ര൩മം എഴുപതു കാര്യകളടങ്ങിയതാകുന്നു. അതിനെ സാംഖ്യക്കാരിയെന്നും പറയുമണ്ട സാംഖ്യകാരിക ശ്രി ശങ്കരാചായ്യസ്വമികളുടെ പൂർക്കാലതന്നെ  പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു ഗ്ര൩ഥമാണ ആചാർയ്യസ്വമികൾ ബ്രമസൂത്രഭാഷ്യത്തി ഒരേടത്തു മൂപ്രകൃതിരവികൃതി സാംഖ്യകാരികാശ്ലോകത്തെ എടുത്തുപരഞ്ഞക്കാണുന്നു ഈശ്വരകൃഷ്ണസൂരി സാംഖ്യശാസ്ത്രത്തിൽ വേറെ ഗ്ര൩ഥങ്ങൾ നിർമ്മിച്ചിടുള്ളതായ അറിവില്ല 

സാംഖ്യത്തിലും ഗ്ര൩ഥദാദുദ്ര്യത്തിന്ന കാരണം അതിൻറ നേരെ ജനങ്ങൾക്കുണ്ടായിരുന്ന പ്രതിപത്തിക്കാവാണെന്നു ചിലർ പറയുന്നു സാംഖ്യം നിരിസ്വരാന്മാവാണന്നുള്ള ഒരപവാദം അതിനിപ്പോഴുമുണ്ട ഇതിൻറ അടിസ്ഥനത്തിന്ന എത്രത്തോളം ഉരപ്പുണ്ടന്നു പരിശോധിച്ചുനോക്കുക സാംഖ്യമാർ രൂപാവാനൊ സംസാരിയൊ ആയ ഈശ്വരനെസ്വീകരിചിട്ടില്ല അങ്ങനെയുള്ള ഈശ്വരൻറ സഭ്ഭാവം വേദാന്തമർത്തിലും പരമാർത്ഥികമല്ല വേദാന്തികൾ ജീവാഭിന്നമായി ബ്രഫ്മത്തെ സ്വികരിച്ചിട്ടില്ല സേശ്വരന്മാരായിപ്രോയങ്കിൽ ജീവനെ സ്വീകരിച്ചുട്ടുള്ള സാംഖ്യന്മാർ എന്തുകൊണ്ടു സേശ്വരന്മാരാകുന്നില്ല? എന്നുതന്നെയല്ല; സാംഖ്യമ്മാർ നിരിശ്വരാന്മാവാണങ്കിൽതന്നെ അവരുടെ നിശ്വരത്യം ഒരു വിധത്തിലും ലോകത്തിന്ന് അനർത്ഥത്തെ ഉണ്ടക്കുന്നതല്ല അവർ അഹിംസ സത്യം ശൌചം മുതലയവ ധർമ്മനിഷ്ഠകള്ളിൽ അവർക്ക് അസാമാന്യമായ അഭിനിവേശം ഉണ്ട. ഒന്നുമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/191&oldid=165352" എന്ന താളിൽനിന്ന് ശേഖരിച്ചത്