ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൩ മംഗളോദയാ പ്രസൂകം ന്നുണ്ട്. ബാഹ്യമായിട്ടുമാത്രമല്ല ആന്തരമായിട്ടുകൂടി പ്രബലമായ ഐകത്രപ്രമുള്ളതായിക്കാണുന്നു. ആന്തരങ്ങളായ അഭിനിവേശങ്ങളിൽ വെച്ചു പ്രധാനമായിട്ടും വിശപ്പും കാമവിവരം എന്നുങ്ങനെ രണ്ടാകുന്നു മനോഭാവളങ്ഹും ജൂവനെ രക്ഷിക്കുവാനും ഉൽപാദിപ്പാനും ക്രമെണ കാരണമായി തീരുന്നു

   വിശപ്പു തൻറ ജൂവനെ രക്ഷക്കുവാന്നുള്ള ശക്തിയെ ഉണ്ടാക്കുന്നതെഹ്ങിനയോ അപ്രകാതന്നെ കാമവികാരം ജീവാന്തരത്തെ ജനിപ്പിക്കുനാന്നടള്ള ശക്തിയെ ഉണ്ടാക്കുനേനു മൃഗങ്ങളെ ഇടയിൽ സ്ത്രിരുഷൻന്മാർ ഇവരും സ്വൽക്കാലത്തുമാത്രം ചേർന്നിരിക്കുന്നു സ്വഭാവവും ഉണ്ട ഇതിൽ ആദ്യം പറഞ്ഞ സ്വഭാവം ശിഘ്രപ്രസൂകംളായി മൃഗങ്ങൾ നിലനിന്നുപോകുന്നു മാറാതെ ചിരപ്രസുകയളായി ജന്തുക്കളാണ്കണ്ടവരുന്നതു കുട്ടികളെ ദീർഘകാലത്തെകെക്ക് നോക്കിരക്ഷക്കെണ്ടവരുന്നു ജന്തുക്കളുടെ ഇടയിൽ സ്ത്രപുരുഷൻന്മാർ ഇരുവരും അധികംക്കാലത്തെക്കു സ്ഥയിയായി യേജിച്ചിരിക്കുന്നു ചിലജാതി ജന്തുക്കളക്ക് മാതാപിതാക്കാൻന്മാരുടെ രക്ഷക്കുടാത തന്നെ വളരാവുന്നക്കുട്ടികൾ  ജനിക്കുന്നു മാമചിലജാതി ജന്തക്കളുടെ കുട്ടികൾക്ക് മാതാപിതാക്കൻമാരുടെ രക്ഷ ഒരിക്കലും ഒഴിച്ചുക്കുടാത്തതായിട്ടും കാണുന്നു അച്ഛനമ്മാമാരുടെ ആവിശ്യമ്മില്ലാത്ത ജന്തക്കൾ ഇടയിൽ കുട്ടകളുല്ലാത്തവിദം കാണുന്നില്ലാത്തവിധം ഉത്ഭവിക്കുന്നു പക്ഷെ അവയിൽ ദുർഭംഗിചിലതുനൃമാത്രമെ നശിക്കാതെ ജീവിക്കിന്നുള്ളു പാമ്പ മത്സ്യം പല്ലി പോലുള്ള ജന്തുളിൽ ഈ സംഗതികൾ  പ്രത്യക്ഷമ്മാണ് എന്നാൽ മനുഷ്യരുടെ ഇടയിൽ അവരുടെ ഇടയിൽ അവരുടെമുത്തച്ചന്ന‍മാരാണന്നാണ് ഉയന്ന ജാതി(വാലിലാത്ത)വാനരൻന്മാരുടെ വർഗ്ഗത്തില്ല കുട്ടികൾ കുറച്ചുമാത്രമെ ഉത്ഭവിക്കകയുള്ളു അതു തങ്ങളുടെ വർഗ്ഗം നിലക്കില്ലലായി കൂടുന്നു ഒരു സമ്മെളനമാകുന്നു

വിവാഹം സ്ത്രി പുരഷൻന്മാരുടെ ശക്തി എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/194&oldid=165354" എന്ന താളിൽനിന്ന് ശേഖരിച്ചത്