ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ മംഗളോദയം [പുസ്തകം ൮

ണ്ടായിരിക്കാം. പകൽ അത്യുഷ്ണും രാത്രിയിൽ അതിശിതവും ആയ ഭ്രഭാഗങ്ങളുണ്ട്.കജലോകം ആക്കുട്ടത്തിൽ പെട്ടതാണെങ്കിൽ അവിടെ പ്രാണികൾ കഴിച്ചുക്കുട്ടുന്നതാണോ?

      കുജലോകത്തിൽ ജീവികൾ ഉണ്ടെങ്കിൽ തന്നെ അവരുടെ ആകൃതിയും പ്ര

കൃതിയും വേഷവുംഭാഷയും എന്താണാവോ? അവരോടിടപെടുന്നതുനനുക്കു അർത്ഥ മൊഅനർത്ഥഎന്നുള്ള കായ്യംഅപ്പോളറിയാമെന്നെഇപ്പോൾച റവാൻ കഴികയുള്ളു. ലോകാന്തരങ്ങളുമായി പെരുമാറ്റം തുടങ്ങുവാൻ ചിലരി ങ്ങിനെ കൊതിക്കുന്നു.ഇരിക്കുന്നലോകം ധൂമകേതുവിന്റെ വാലടികൊണ്ടു വെണ്ണീറാവായിഎന്നു വേറെ ചിലർ പറയുന്നു. ആസകലാൽകൂടി ത ത്ത്വശാസ്ത്രക്കാരുടെ ലോകം നല്ല നേരമ്പോക്കുള്ളതാണ്. ഏ.എസ്സ്.

                               പലവക
    അഭിപ്രായത്തിന്നായി അയച്ചുതരപ്പെട്ട മാർക്കണ്ഡേയചരിതം,

സാംഖ്യകാരിക (ഭാഷാവ്യാഖ്യാനത്തോടുകുടിയത്)എന്നിപുസ്തകങ്ങൾ സ്വീകരിച്ചിരിക്കുന്നു. അഭിപ്രായം അടുത്തതിൽ.

      • *** *** ***
   'ലക്ഷ്മീഭായി' ആറാംപുസ്തകം ഒന്നാംലെക്കം ഞങ്ങൾക്ക് കിട്ടിയിരി

ക്കുന്നു'കേരളീയ ഹിന്തസ്ത്രികളിൽ ഇദ പ്രഥമമായി ബി.എ.ജയിച്ച'ശ്രീ മതി ജി.പാമകുട്ടിഅമ്മ അവർകളുടെ ഛായാപടം ചേർത്തിട്ടുള്ള ത പതിവിലധികമായ ഒരു വിശേഷവിധിതന്നെ.മാമപായത്തക്ക ഭേദ ഗതികളൊന്നും കാണുന്നില്ല.

      • *** *** ***
      'ഹാലിയുടെ ധുമകേതു'ഇപ്പോൾ നല്ലവണ്ണം കണ്ടുതുടങ്ങീട്ടു ഇരുപ

തു ദിവസമായിരിക്കുന്നു.ഒരാൾ അതിനെ കാണ്മാനുള്ളസൂത്രം കണ്ടുപി ടിച്ചു വർത്തമാനപത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന തിനെ താഴെപകർത്തുന്നു"പുലരാൻകാലത്തു നാലുമണ ക്ക എഴുനില്ക്കുകം കിഴക്കോട്ടു തിരിഞ്ഞുനിൽക്കുക.ശ്രുക്രനുഎന്നു ഹിന്തുക്കൾ പായുന്ന അ തിപ്രകാശമായ നക്ഷത്രം വലംകയ്യിന്റെ നടുവിരലിനു നേരെയാകിത്ത ക്കവിധാ കൈനീട്ടിനെോര നിൽക്കുക.പിന്നെ കിഴക്കോട്ട്ന്നോക്കിനാൽ അവിടെ കാണാം ധുമകേതു"കടലാസിൽ കണ്ടിട്ടു കാണേണ്ടവർ ഇനി യും താമസിവ്വാൽ കാണാതെയാകും

      • *** *** ***










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/320&oldid=165392" എന്ന താളിൽനിന്ന് ശേഖരിച്ചത്