ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                        ൧൦൮൫

പുസ്തകം ൨ } മിഥുനമാസം { ലക്കം ൮

                                            മംഗളം                                               
                
                          നിർമ്മത്സാരാശയമനീഫതയോടഹിംസാ-
                          കർമ്മസ്ഥരാമൃഷികൾ  മാത്രമറിഞ്ഞതായും
                          ശർമ്മച്ചെടിക്കു  നെടുതാം മുരടായുമുള്ള
                          ധർമ്മത്തെ നമ്മൾകുലദൈവതമാക്കിടേണം.
                                                      -വള്ളത്തോൾ  നാരായണമേനോൻ
                                    ധർമ്മശാസ്ത്രം
             
              ധർമ്മശാസ്ത്രം   എന്നതിനു  ധർമ്മത്തെ  പ്രതിപ്പാദിയ്ക്കുന്ന ശാ

സ്ത്രം എന്നർത്ഥമാകുന്നു. ധർമ്മമെന്നതു, വസ്തുസ്ഥിത്യാ വിധിപ്രകാരം ചെ യ്യപ്പെടുന്ന കൃത്യത്തിന്റെ ഫലമാണെങ്കിലും കാർയ്യ കാരണങ്ങളിൽ അഭേദകല്പനയെ അവലംബിച്ചു കൊണ്ടാണ് ഈ വിഷയത്തിലെ ലൌകികവ്യവ ഹാരം. അതുകൊണ്ട് ആ വക കൃത്യങ്ങളെയാണ് മിക്ക സ്ഥലങ്ങളിലും ധർമ്മശബ്ദം പ്രതിപ്പാദിക്കുന്ന ത്. 'ചോടനാലക്ഷണോർത്ഥോ ധർമ്മഃ' എന്നുള്ള ജൈമിനിസൂത്രത്തിൽനിന്ന് ഈ അർത്ഥം വ്യക്തമാ കുന്നതാണ്. ധർമ്മം യാതൊന്നിനാൽ ഉപദേശിക്ക പ്പെടുന്നുവോ അതാകുന്നു ധർമ്മത്തിന്റെ മൂലം. ദശം , പൌർണ്ണമാസം,

അഗ്നിഹോത്രം,ജ്യോതിഷ്ടോമം മുതലായിട്ടുള്ള ധർമ്മങ്ങൾ വേദത്താൽ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/329&oldid=165401" എന്ന താളിൽനിന്ന് ശേഖരിച്ചത്