ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൮ ] പഞ്ചാംഗഗണിതം ൩൩൯

                         ___________________________________________________________
                               നമ്പൂതിരിമാർക്കു വസൂരി കീറിവെയ്ക്കുന്നതിനെപ്പറ്റി കഴിഞ്ഞ 
                    യോഗക്ഷേമമഹാസഭയിൽ ആലോചന നടത്തീട്ടുണ്ടല്ലോ. ഇപ്പോൾ 
                    പല ദിക്കിലും വസൂരി കീറിവെയ്ക്കുന്നതിനെ നിർബ്ബന്ധമാക്കിയതായി അ
                    റിയുന്നു. ഈ വിഷയത്തിൽ ബ്രഹ്മശ്രീ തിരുന്നാവായെ വാദ്ധ്യാൻ നമ്പൂ
                    തിരി അവർകൾ കീറി വെയ്ക്കുന്നതുകൊണ്ടു ഗുണമല്ലാതെ ദോഷമില്ലെ
                    ന്നും, അങ്ങിനെ ചെയ്യുന്നതിന്നു തനിയ്ക്കു യാതൊരു വിരോധവുമില്ലെ
                    ന്നും പ്രസ്താവിച്ചതായിക്കാണുന്നു.
                                                       
                               ഹിന്തുക്കൾക്കു രാജവിശ്വാസം  വർദ്ധിപ്പിയ്ക്കുവാനും,അവരുടെ
                    എല്ലാ വിഷയത്തിലുമുള്ള ന്യൂനതകളെപ്പരിഹരിച്ച് ഐകമത്യം നില
                     നിർത്തുവാനുമായി എല്ലാ ഹിന്തുക്കളേയും സംബന്ധിയ്ക്കുന്നതായ ഒരു ഹി
                     ന്തുസമാജം ബഹുമാനപ്പെട്ട ദർഭംഗാ മഹാരാജാവവർകളുടെ അദ്ധ്യക്ഷ
                     തയിൻ കീഴിൽ ഉടനെ കൽക്കത്തയിൽ സ്ഥാപിപ്പാൻ പോകുന്നതായി
                      അറിയുന്നു
           
                                               പഞ്ചാംഗഗണിതം*                                   
                                                   ________
                                                   
                                     സാംപ്രതം തത്ര തത്ര പ്രചരന്തി പഞ്ചാംഗാനി പ്രായ: സർവ്വാ
                    ണി ഭിന്നഭിന്നസ്വരൂപാണ്യേവ  |  യതസ്താനി തിഥിനക്ഷത്രാദീനാമാരം 
                    ഭാവസാനകാലൌ ഭിന്നാവേവ പ്രതിപാദയന്തി | സർവ്വഥാ താവഭേദേ
                   ന പ്രതിപാദയന്തി പഞ്ചാംഗാനി ന വിദ്യന്തെ | അഥവാ വിരളാണ്യേ 
                   വ | തഥാപി പ്രായസ്താനി ത്രിവിധാനീതി യുജ്യതേ പ്രതിപാതയിതും* | 
                    ഭേദാന്തരാണി തു ഏഷ്വേവാന്തർഭവന്തി | ഗണനകാലീനപ്രമാദാദിനാ
                   മനാൿതരാമേവാവാന്തരഭേദേഷു വിശേഷോ യതോ ദൃശ്യതേ ‌|തതസ്ത്രി 
                  വിധാന്യേവേദാനീമത്ര നിരൂപ്യന്തേ.
                         ൧. വാക്യപഞ്ചാംഗം____എതത്തു ചിരായ ലബ്ധപ്രതിഷ്ഠം | ബ്രാഹ്മ
                   സിദ്ധാന്ത ഏവാസ്യ മൂലം | യസ്യ പ്രണേത സ്മർയ്യതേ സാക്ഷാത്സ്വയം
                    ഭ്രർബ്രഹ്മ | തമേവ സിദ്ധാന്തമാർയ്യഭട: സൂത്രരൂപേണ പുന: പ്രകാശയ

__________________________________________________________________________________________________________________________________________________________________________

                             *ഉപന്യാസോയം കാലടിശ്രീശംകരാചാർയ്യക്ഷേത്രസമ്മിളിതജ്യോതിശ്ശാസ്ത്ര

പണ്ഡിതസഭായൈ പ്രേഷിതസ്തത്രാനുവാചിതശ്ച.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/373&oldid=165425" എന്ന താളിൽനിന്ന് ശേഖരിച്ചത്