ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വദേശി

                                                    .......                                        
                                ശ രി യാ യ സ്വ ദേ ശി! മി ത മാ യ വി ല ||
                    (വിശേഷമായ ശീമയോടുകൾ ഇഷ്ടകകൾ മുതലായ സാമാനങ്ങൾ)
                              ഷൊർണൂർ    ടൈൽ  ഫാക്ടറിയിൽ ആവശ്യംപോലെ  
                                               തയ്യാറുണ്ട്
                                                ............
                       പതിനെട്ടുകൊല്ലമായി നടുന്നവരുന്നഏർപ്പാട് .പലമാതിരി പുതിയ
                 ന്ത്രങ്ങൾ വരുത്തി  പരിഷ്കരിക്കപ്പെട്ടത്.  സാമാനങ്ങളുടെ ഗുണം ഒന്നു
                നോക്കിയാൽ പ്രത്യക്ഷപ്പെടും.ദേശാഭിമാനമുള്ളവർ   തങ്ങൾക്കും നാട്ടിന്നും
               ക്ഷേമമായ  ഈ സൌകർ‌യ്യമായ  ഏർപ്പാടിന്റെ ഗുണങ്ങളെ  ഒന്നു   പരീക്ഷി
               ക്കേണ്ടതാണു്. മുറ്റത്തു തീവണ്ടിസ്റ്റേഷനുണ്ട്.  ഭാരതപ്പുഴയുടെവക്കത്താണു്.
               മണ്ണുകൊണ്ടു ഏതുതരം സാമാനങ്ങളും ഉണ്ടാക്കികൊടുക്കും.ഓടുകൾ ഇ
               ഷ്ടകകൾ മുതലായവ  ലക്ഷക്കണക്കായി തയ്യറാക്കികൊടുപ്പാനൊരുക്കമു
                 ണ്ട്-അധികത്തുക ആവശ്യമുള്ളവർ മുൻകൂട്ടി  അറിവുതന്നാൽ മതി-
                                     ഇപ്പോൾ തയ്യാറുള്ള സാമാനങ്ങളുടെ
                                 വിലവിവരം                                        ക-ണ

(1) 1-)0 തരം ഓടു 1000 ത്തിന്നു 30 0

         2-)o  തരം    ടി    ടി                                                       25         0
         3-)o  തരം    ടി          ടി                                                 20         0

(2) മൂലോടു ഒന്നാന്തരം 1000 ത്തിന്നു 100 0

                 ടി    രണ്ടാന്തരം   ടി                                                80         0 

(3) സീലിങ്ങ് ടൈൽ (ഉള്ളിൽ മേയുന്നതു)

            ഒന്നാന്തരം    1000   ത്തിന്നു                                           35          0

(4) കാറ്റോടു ഒന്നാന്തരം നൂറെ 75 0 ണ്ണത്തിന്നു (5) കണ്ണാടി ഓടു ഒന്നാന്തരം നൂറെണ്ണത്തിന്നു 100 0 (6) ഒമ്പത് ഇഞ്ച് ചതുരക്കട്ട ( ഇഷ്ടിക) നിലത്തു

     വിരിപ്പാനുള്ളത്  ഒന്നാന്തരം  1000 ത്തി ന്നു                                   30         0
            ടി          രണ്ടാന്തരം              ടി                                     25         0

(7) ആറി ഇഞ്ച് ചതുരക്കട്ട ഒന്നാന്തരം ടി 25 0

                                      പ്രത്യേകഅറിയിപ്പ്

എല്ലാ പ്രധാനസ്ഥലങ്ങളിലും ഉത്സാഹികളായഏജണ്ട ന്മാരെ ആവശ്യമുണ്ട് . തക്കതായ കമീഷൻകൊടുക്കും അധികവിവരം അറിവാനാഗ്രഹമുള്ളവർ താഴെ കൊടു ത്തിരിക്കുന്നമേൽവിലാസത്തിൽ ​​​എഴുതിച്ചോംക്കേണ്ടതാണ് ഏജണ്ട് എ.കെ ടി.കെ.എംടൈൽഫാക്ടറി

ഷൊർണ്ണൂർ (തെക്കേമലയാളം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/377&oldid=165429" എന്ന താളിൽനിന്ന് ശേഖരിച്ചത്