ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                             ൧൮൫

പുസതകം ൨ വൃശ്ചികമാസം ലക്കം൧

                                   മംഗളം
       ഘോരാരണ്യത്തിലാത്മ പ്രണയിനിമണിയെക്കട്ട ദുഷ്ടൻ വസിക്കും
   ദുരാവസസ്ഥലകെണ്ടറിവതിനു മാഞ്ചാടിവർഗ്ഗത്തെ വിട്ടോൻ
  പാരാവാരപ്പരപ്പിൽഗ്ഗിരിനിര ചിറയായിട്ടുറപ്പിച്ച വീര-
 ശ്രീരാമസ്വാമി ഞങ്ങൾക്കൻദിനമമിതോത്സാഹമുണ്ടാക്കിടട്ടേ.
                              പ്രസ്താവന
            കഴിഞ്ഞ തുലാം ലക്കത്തോടുകുടി 'മംഗളോദയ'ത്തിന്ന് ആണ്ടെ
ത്തികഴിഞ്ഞുവെന്നു വായനക്കാർ ഓർക്കുന്നുണ്ടല്ലെ. ഈ ലക്കത്തോടുകൂടി
മാസികക്കുപുതിയവർഷം ആരംഭിച്ചിരി
ക്കുന്നു. സാധാരാണ പത്രമർയ്യാദയെ അനുസരിച്ച്
ഈ അവസരത്തിൽ മാസികയുടെ മുന്നാണ്ടത്തെ ഗു
ണദോഷങ്ങളെ വേണ്ടുംവണ്ണം വിചാരിച്ചു പത്രമുഖേ
നതന്നെ വായനക്കരെ ബോദ്ധ്യപ്പെടുത്തി ദോഷ
ത്തെ നീക്കുവാൻ വേണ്ട വട്ടംകകൂട്ടേണ്ടുന്ന ഭാരംപത്ര.
പ്രവർത്തകന്മാർക്കുണ്ട് മലയാളത്തിൽ ഒരു മാസിക കൊണ്ടുനടത്തുന്നതി
ലുളള ബുദ്ധിമുട്ടുകളും വൈഷമ്യങ്ങളും അനുഭവിച്ചറിഞ്ഞിട്ടുളളവർക്ക് ഈ
ചുമതലയുടെ ചുമട്ടുഭാരവും അറിയാവുന്നതാണ്.

പാരദേശികന്മാർ നടത്തിവരുന്ന ഏതെങ്കിലും ഒരുത്തമമാസിക
യെ മാതൃകയാക്കിപ്പിടിച്ച് ആരംഭത്തിൽത്തന്നെ ആ തോതനുസരിച്ച്
ഒരു മലയാളികമാസിക തുടങ്ങുവാൻ വിചാരിക്കുന്നത് അരച്ചാൺവഴിയ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/4&oldid=165449" എന്ന താളിൽനിന്ന് ശേഖരിച്ചത്