ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൌരുഷം

മ്ലാനച്ഛായം മയങ്ങിദ്ദിവത്സകരനവൻ 
              ദീനനായ്ത്തീർന്നുപോയി;
 നൂനം തത്താദൃ ശാഡംബരനിലകളോടു
              ക്കത്തൊരാപത്തിനത്രേ.

രാജാവിന്നും ഭവാനാണൊരു ശരണമഹ-

              ർന്നാഥ! ലോകോപകാരം
നേരേചെയ്യുന്നിതങ്ങുന്നനുദിവസമുദി-
             ച്ചാകയാലാഗഃമഡ്യൻ 

ഈവണ്ണം വർണ്ണ്യനായും സപദി മലിനമാ-

             മംബരംപൂണ്ടമൂലം

ശോഭിക്കുന്നില്ലഃ ശോച്യകൃതിയുടെ ഗുണസാ-

             മഗ്രി നോക്കില്ലൊരാളും

എല്ലാവർക്കും പ്രമാണം പ്രകൃതി; പരിണമി-

           ച്ചീടുമൊന്നായരുന്നാ-

ളെല്ലാം ഭേദപ്പെടുന്നൂ;ചിരമൊരുവനുമി-

          ല്ലല്ല, ലല്ലാതെവന്നാൽ 

ഇല്ലാതാകും പ്രപഞ്ചത്തിനു മുരുടതുകൊ-

          ണ്ടത്രമാത്രം  ക്ഷമിച്ചാ-

ലുല്ലാസംനേടുമങ്ങുന്നഖിലജനമനോ-

          ഹാരിയായ്ത്തീരുമേറ്റം.
         വി.സി. ബാലകൃഷ്ണപ്പണിക്കർ.
                                                                                                                                                                       പൌരഷം 

ബാല്യം പൌരുഷത്തിന്റെ ബീജാവസ്ഥയാണെന്നും, ആ കാലത്തിൽ പൌരുഷത്തിന്റെ രൂപം അവ്യക്തമായിട്ടാണിരിക്കുന്നതെന്നും പറഞ്ഞുവല്ലൊ.ഈ സംഗതി ഒരു വ്യക്തിയിൽ മാത്രമല്ല. ഒരു സമുതായത്തിന്റെ സമഷ്ടിസ്വരൂപത്തിലും യോജിച്ചിരിക്കുന്നതാണെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/453&oldid=165464" എന്ന താളിൽനിന്ന് ശേഖരിച്ചത്