ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യാകര​ണശാസ്ത്രം എന്നായിരുന്നു വിചാരവും(14). ഇതിന്നുംപുറമെആകാശത്തിൽ മേടകെട്ടിക്കിളർത്തുംപോലെ ഭാഷയിലുപയോഗത്തിന്കൊള്ളാത്തതുകളും ശുഷ്ക്കങ്ങളും ആയ ചില ശബ്ദങ്ങളെ കല്പിച്ചുണ്ടാക്കി എത്ര മാതിരി പ്രത്യയങ്ങളെയാണ് അവയുടെ തലയിൽ ചുമത്തുകയെന്നതിന്നു അതിരില്ലായിരുന്നു.പ്രകൃതഗ്രന്ഥത്തിലാകട്ടെ വിഷയങ്ങളെപ്രത്യേകം പ്രത്യേകം വിഭജിച്ച് വിവരമായി അതതു ഘട്ടങ്ങളിൽ ഓരോപട്ടികചേർത്തിരിക്കുന്നത് അത്യന്തം ഉപകാരപ്രദമായിരിക്കുന്നു(15).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/465&oldid=165475" എന്ന താളിൽനിന്ന് ശേഖരിച്ചത്