ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൂബാണനവെന്തശേഷം പെരിക വിമനസാം ദേവമാതര്ക്കു ശംഭോ-സ്സേവാവൃത്ത്യൈ തുനിഞ്ഞീടിന നഗസുതയാ ചേര്ന്നനാളെന്നപോലെ.2 കണ്ടോളം കണ്കുളിര്പ്പിച്ചരുളിന കനകദ്വീപമദ്ധ്യേ വിലാസം തണ്ടുംമാധുരയ്യശൃംഗാരിതനവനവസപ്താംഗഭംഗീസമേതാ കൊണ്ടാടപ്പെട്ടുലാവീടിന ഗുണഗരിമാപണ്ടെടോ! കാമദേവ-ന്നുണ്ടായീപോല് മഹാരാജനു മണിനഗരീമാനനീയാനുഭാവാ.3 കര്പ്പൂരക്കളിമുററ, മുല്പലദലാസ്താരം, നിലാമുററ,മ-പ്പൊല്പൂമണ്ഡപ മഞ്ജനക്കളിനിലം, സൌഭാഗ്യദീക്ഷാഗൃഹം,ശില്പംചേര്ന്ന വിലാസശാല, കലഹപ്പൊന്മാടമെന്നിങ്ങിനേ കല്പിച്ചെത്രമനോഹരം ഭവനവിന്യാസം മനോജാലയേ.4 വാത്സ്യായനക്കളരി, കോകിലഗീതിശാലാ,വാര്ത്താര്ചരങ്ങള് പണിചെയ്ത രഹസ്യരംഗം,പേര്ത്തുംമധുവ്രതകുലം മുരളും മണിക്കെ,-ട്ടാസ്ഥാനമണ്ഡപമഹോ നയനാഭിരാമം.5 ഹേമാംഭോജവനീ മനോഹരതരാകുത്രാപി നീലോല്പല-ശ്യാമാ വാപിപരത്രകുത്ര ചിടിളംപൂങ്കേതകീകാനനം സാമോദം നവമാലതീവിപിനമങ്ങേകത്ര ലോകത്രയം കീഴ്മേലൊന്നിളകംപ്രസൂനമധുരാകുത്രാപി ചേമന്തികാ.6 മാകന്ദത്തോപ്പിളം ചമ്പകവനമണിമുല്ലക്കളിത്തോപ്പു,പൈന്തേന് തൂകീടുംചന്ദനത്തോപ്പമരതരുവനം കേസരം ധൂസരാഗ്രം ആകമ്രം കുങ്കുമത്തോ,പ്പലര്ചിതറുമശോകങ്ങ,ളീവണ്ണമോരോ-ഭാഗേ തസ്മിന് പ്രദേശേ നിഖിലജനമനോഹൃദ്യമുദ്യാനജാതം.7 നീലക്കരിമ്പിന്കൊടിമേല്ക്കലമ്പ-ന്മാലക്കൊടിക്കൂറകള് തൂക്കിമേന്മേല് പീലിപ്പണിപ്പന്തലിലാത്തമുക്താ-ജാലം വിതാനം വിതനോതി ശോഭാം. ഗദ്യം__ശിവശിവ!മലര്ചരമണിനഗരശ്രീ മധുരിമപറവതിനാര്ക്കാംപാത്താര്? കപ്പൂരംകൊണ്ടപ്പേരും നല്ക്കല്പണിതീര്ത്തത്താമരവളയല് കടെത്തൂണായിയിളയകരിമ്പുകളുത്തരമാക്കിക്കൈതപ്പൂവു കഴുക്കോലാക്കിത്താമരനൂല്കൊണ്ടൊക്കവരിഞ്ഞമ്മുകളില് ക്കര്ണ്ണികമകുടംവച്ചിട്ടല്ലികള്കൊണ്ടേപട്ടികതട്ടിച്ചെമ്പകലേമാം പോല്പ്പലകപ്പണപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/535&oldid=165494" എന്ന താളിൽനിന്ന് ശേഖരിച്ചത്