ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വമ്പേറിടിന പാകശാസനപൂരിസൌന്ദരയ്യമേ! സുഭ്രവാം വമ്പേ! നീ ജയ ജായമാനജനതാസങ്കല്പസൌഭാഗ്യമേ! നളിനശര! നമസ്തേ നര്മ്മസിന്ധോ! നമസ്തേ കിളിമൊഴികളവര്ക്കുംദൈവമേ! ദീനബന്ധോ! ഉലകില്മരുവുമോരോ കാമിനീകാമുകാനാം നിലവിളിയെ വളര്ക്കും തമ്പിരാനേ! തൊഴുന്നേന്. 11 നാലാശാസു നിറഞ്ഞൊരോ സരസര് വന്നാലാപജാലങ്ങള്കൊ-ണ്ടാരൂഢോദയമിങ്ങിനേ പുടപുഴങ്ങീടുന്നവസ്ഥാന്തരേ വാരസീജനവീജ്യമാനകനക ശ്രീചാമരാലംകൃതേ മാരക്ഷ്മാപതി സാഭിമാനമിളകൊണ്ടൂ ദിവ്യസിംഹാസനേ. 12 മല്പ്രേയസിയ്ക്കുകലഹം ബത മീതഴിഞ്ഞീ-ലെപ്പോഴുമുല്പലശരാ! ശരണാഗതോ ഞാന് കര്പ്പൂരചൂര്ണ്ണമിനി മേലിലഴിഞ്ഞിണങ്ങി-ച്ചെപ്പൊല്ക്കുചങ്ങളവള് നല്കുകിലേ തരാവൂ. 13 പുഴകും പനിനീരുമിത്രനാളും പഴുതേ ഞാന് തവ കാഴ്ചവെച്ചുകണ്ടേന് തഴുകീലൊരുനാളുമെന്നെമുഗ്ദ്ധാ വഴിപാടല്ല നിനക്കിതംഗയോനേ! 14 പേരാംപേരല്ല കല്പിച്ചതു ബത മദനാ! ഞാന് നിനക്കെന്നെയെന്നും നേരേ നോക്കീലബാലാ, കുചകലശപരീരംഭമോ പിന്നെയല്ലോ സാരസ്യംകൊണ്ടുതീരാ പുനരിതു കളിയും കാരയ്യവും രണ്ടു പോരും പാരുഷ്യം ചെന്തളിര്ത്തൊത്തിനി മനമഴിയെപ്പുല്കിയേ തന്നുകൂടു. ഞാനതന്ന തട്ടുപുഴുകും പനിനീര്ക്കുഴമ്പും മാന്താര്ചരാ! മരണദാനമിതെന്നുവന്നൂ കാണ് ദൈവദോഷമബലാകുലമൌലിചോരവ്വാ-പ്പൂന്തേന് കിനാവിലുമിനിയ്ക്കൊരുനാള് തരാഞ്ഞാള്. കസ്തൂരിവച്ചു തൊഴുതേന് തവമുക്കഴഞ്ചി-മ്മിഗ്ദ്ധാക്ഷി മാം പുണരുവാനനുരാഗസാന്ദ്രം പത്തമ്പതുണ്ടു മടവാരധുന സമീപേ പൊല്ത്താര്ചരാ! പൊറുതിയില്ല നമുക്കിതെല്ലാം. 17










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/537&oldid=165496" എന്ന താളിൽനിന്ന് ശേഖരിച്ചത്