ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

വരിസംഖ്യ തപാൽക്കൂലി അടക്കം ഒരു കൊല്ലത്തേയ്ക്കു മുൻക്കൂർ ക.2-8-0 ടി- ആറുമാസത്തേയ്ക്കു ക.1-6-0 ഒറ്റപ്രതിയ്ക്കു ക.0-4-0

   വി.പി.കമീഷൻ പുറമെ.


                        പരസ്യക്കൂലി

വരി ഒന്നുക്കു ക.0-8-0 സ്ഥിരപരസ്യങ്ങൾക്കു പ്രത്യേക നിരക്കു നിശ്ചയിയ്ക്കപ്പെടും. വരിസംഖ്യ ബാക്കിവെച്ചിട്ടുള്ളവർ, അവരവർഅടയ്ക്കേണ്ട സംഖ്യ ഉടനെ തീർത്തു രശീതി വാങ്ങേണ്ടതാണ്. മാനേജർ



മംഗളോദയം കമ്പനി

                                               ക്ലിപ്തം,ത്രശ്ശിവപേരൂർ

ഡയറക്ടർമാർ 1. മഹാമഹിമശ്രീ കൊച്ചി ൧൧-കൂർ രാമവർമ്മഅപ്പൻതമ്പുരാൻ തിരുമനസ്സ കൊണ്ട് 2.ബ്രഹ്മശ്രീ എ.കെ.ടി.കെ.എം വലിയ നാരായണൻനമ്പൂതിരിപ്പാട് അവർകൾ 3. " എ.കെ.ടി.കെ.എം ചെറിയ നാരായണൻനമ്പൂതിരിപ്പാട് 4. " വടക്കിനിയേടത്ത് കിരാങ്ങാട്ടു മനയ്ക്കൽ ശ്രീധരൻ അനുജൻനമ്പൂതിരിപ്പാട് 5. " ഒളപ്പമണ്ണ മനയ്ക്കൽ നാരായണൻനമ്പൂതിരിപ്പാട് 6. " കറൂർദാമോദരൻനമ്പൂതിരിപ്പാട് 7. " ടി ഐ.എം-പൊറമത്തൻനമ്പൂതിരി 8. " പന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാ 9. മ . രാ. രാ. കണ്ടൂർനാരായണമേനോൻ ബി.എ

മലയാളഭാഷഭിവൃദ്ധിയേയും പൊതുജനയോഗക്ഷേമത്തേയും മുൻനിർത്തി ഷെയർ൧-ക്ക് ൧൦ ക.വീതം ൩000 ഷെയറിൽകൂടി൩൦൦൦൦ക. മൂലധനമായി ഏർപ്പെടുത്തിയിരിയ്ക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനിയിലേയ്ക്കു വളരെ കാലമായി ഉത്തമരീതിയിൽ നടത്തപെട്ടിരുന്ന കല്പദ്രുമം അച്ചുകൂടം തീർവാങ്ങിയിരിയ്ക്കുന്നു.മേലിൽ ഇവിടെ ഇംഗ്ലീഷു,ദേവനാഗരി എന്നീ അക്ഷരങ്ങളിലും കൂടി ഏതുതരത്തിലുള്ള അച്ചടിവേലകളും ആദായനിര ക്കിൽവൃത്തിയായും കൃത്യത്തിന്നും നടത്തിക്കൊടുക്കുന്നതാണ്. ഇതിന്നു പുറമെ,ദേശമംഗലത്ത് നിന്നു, ബ്രഹ്മശ്രീ എ.കെ.ടി.കെ.എം.ചെറിയനാരായണൻനമ്പൂതിരിപ്പാടവർകളുടെ ഉടമസ്ഥതയിൻ കീഴൽ പ്രസിദ്ധം ചെയ്തിരുന്ന മംഗളോദയം മാസികയും കമ്പനിയിൽ നിന്ന് ഏറ്റെടുത്തിരിയ്ക്കുന്നു. ഗ്രാഹ്യങ്ങളായ പല വിഷയങ്ങളേയും പ്രതിപാദിക്കുന്ന ഈ മാസിക മേലിൽമേലിൽ പൂർവ്വാധികം പരിഷ്കൃതരീതിയിൽ നടത്തുവാൻശ്രമം ചെയ്യുന്നുണ്ട്. കമ്പനിയിൽ ഷെയർ ചേരുവാൻ ആഗ്രഹിക്കുന്നവർ ടി.കമ്പനി മാനേജർക്ക് അറിയിച്ചാൽ ഹരജിഫോറം അയച്ചുകൊടുക്കുന്നതാണ്. അല്പം ഷേറുകൾ മാത്രമേ ബാക്കിയുള്ളൂ.

മാനേജർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/542&oldid=165502" എന്ന താളിൽനിന്ന് ശേഖരിച്ചത്