ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൯൪ മംഗളോദയം [പുസ്തകം ൨

ന്ധമായ ശരീരശാസ്ത്രം മുതലായതുമാണ് വാത്ത് ​​​​എന്നു പറയുന്നത്. രാ ജ്യഭരണതന്ത്രങ്ങളും തൽസാബന്ധമായ ധമമ്ശാസ്രൂഭാങ്ങളൂം ദണ്ഡ നീതിയിൽപ്പെടൂന്നവയാകന്നു.ഈ മുന്നു വഗ്ഗ്ത്തിൽപ്പെട്ട സകല സംഗ തികളുടേയും പരിപൂ​ണ്ണ്മായ ജ‌്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഞാനം ഏതെങ്കിലൂം ഒരു വിദ്യകൊണ്ടൂ ണ്ടാകേണമെങ്കിൽ ആ വിദ്യ പൂരാണെം മാത്രമാണ്.

 ‌അംഗംനിവേദാശ്ചത്വാരോ മാംസാന്യായവിസുരു
ധമമ്ശാസ്രൂംപുരാണംചവിദ്യഹ്യേരാശ്ചതുർദ്ദശ,

എന്നുളള വിദ്യാപരിഗണനപദ്യത്തിൽ പുരണത്തെ പതിന്നാലൂ വിദ്യ കളിൽ ഒന്നു മാത്രമായിട്ടണ് പറഞ്ഞിട്ടുളളതെങ്കിലും മാറു പതിമമൂന്നുവ വി ദ്യകൊ‌‌ണ്ടും ഉണ്ടാകാത്ത സകല ‌‌‌‌‌‌ജ‌‌ഞാനവൂം പൂരാണംകൊണ്ടാകുുമെ ന്നുളള അഭിപ്രായത്തോടൂ കൂടിയാണ് പുരാണത്തെ ഒടൂവിൽ ഗണിച്ചിട്ടു ളളതെന്നു വിചാരിയേക്കുണ്ടിയിരിയക്കുന്നു. എന്നാൽ ‌ പ്രത്യേകം ഒരോ പൂരാ ണത്തിൽ നിന്നു ഈ മൂന്നു വഗ്ഗ്ത്തിൽപ്പെട്ട എല്ലാം വിഷയങ്ങളുടെയും പൂ ണ്ണമായ ജഞാനം ഉണ്ടാകയില്ലെങ്കിലും എല്ലാം തൊട്ടു നോക്കാതെ ഒരു പുരാണവുമില്ല .ഓരൊ വിഷയങ്ങളുടെ വിസതാരം ഓരോന്നിലായിരിയക്കു മെന്നെ ഉളളു.നാരദീയം,കൂർമമപുരാണം മുതലായതിൽ സംക്ഷേപമായി പറഞ്ഞിട്ടുളള സൃഷ്ടിക്യമത്തെ ബ്യഹ്മാണധം, മാർക്ക​ണ്ഡേയം മുതലായ തിൽ ​​​​​​​എത്രയും സുഗമമായ വിധം വിസ്തരിചിരിക്കുന്നു. ജ്യേതിഗ്ഗണങ്ങ ളായ ചന്ദ്രനക്ഷത്രാദികളുടെ സ‌ഞ്ചാരക്രമങ്ങൾ നിണ്ണയിച്ചിട്ടുളള സകല ജ്യേതിഷഗ്രന്ഥങ്ങൾക്ക വിഷണുപുരാണമാണ് ബീജമായിട്ടുളളത്. ദണ്ഡ ർശാസ്ത്രസാബന്ധമായ കൃഷി, കച്ചവടം,അശ്വലക്ഷണം, ഗജലക്ഷ ​ണം, രത്നലക്ഷണം മുതലായതും വിഷ്ണുപിരാണം, വായുപുരാണം, അഗ്നി പുരാണം ഇവയിലെ വിസ്തതവിഷയങ്ങളാണ്. വർണ്ണശ്രമധർമ്മങ്ങ​ളും ഓരോ ജാതിക്കാർക്കുളള വൃത്തികളും പലവിധത്തിലുളള യന്ത്രങ്ങളും ഔ ഷധങ്ങളും തൃതീയപുരുഷർത്ഥമായ തത്വങ്ങളും വിസ്തരിച്ചിട്ടുളളത തു കൂർമ്മപുരാണത്തിലും സ്കാന്ദപുരാണത്തിലുമാണ്. അഗ്നിപുരാണത്തിൽ സൃാദാവൃത്തിരനുപ്രസോവണ്ണാനാംപദവാകൃയോ അലങ്കരണമർത്ഥാനാലങ്കരഇഷൃതേ ഉപമാനാമസായസ്യാമുപമാനോമമേയയോ സത്താചാന്തരസാമാനൃയോഗിതേപിവിവക്ഷിതം

​എന്നു തുടങ്ങി സൂക്ഷമഗ്രഹകായും സൂഗമമായും ഉളള രീതിയിൽ വിസ്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/548&oldid=165507" എന്ന താളിൽനിന്ന് ശേഖരിച്ചത്