ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൭പ പുരാണങ്ങൽ ൪൯൭ ന്നാ ൽ വേദത്തിലുളള അറ്തഥവാഘട്ടത്തെയാണ് പുരാണങ്ങളീൽ അ ധീകം വിസ്തരിച്ചിട്ടുളളതെന്നും അത്ഥവാടങ്ങളെല്ലാം വിദിവാക്യങ്ങളിൽ പറയുന്നസംഗതികൾക്കു പ്രാശസ്ത്യം സൂചിപ്പിക്കുക മാത്രമാണ് ചെ യ്യുന്നതെന്നും അതുകോണ്ടു സദാചാരം അനുഷ്ഠിക്കേണ്ടതും ദുരാചാരം

വർജ്ജിക്കേണ്ടതുമാണെന്ന തത്വത്തെ,   രാമനെപ്പോലെ ആചരിക്കണം; രാ

വണനെപ്പോലെ ആചരിക്കരുത്; എന്നു മുതലായ ദൃഷടാന്തത്തോടുകുടി ഉപദേശിക്കുകമത്രമാണ് പുരാണംചെയ്യുന്നതെന്നും, രാമരാവണാദികൾ വാസ്തവത്തിൽ ജനിച്ചിട്ടൊ പുരാണങ്ങളിൽപായുംപ്രകാരം പ്രവർത്തിച്ചി ട്ടൊ ഉണ്ടെന്നുളള ചരിത്ര സംബന്ധമായ സംഗതികളിൽ പുരാണകത്താ ക്കന്മാർ ശ്രദ്ധവെച്ചിട്ടില്ലെന്നും ചില ശാസ്ക്രകാന്മാരുടെ അഭിപ്രായം.ഭ്ര ഗോളം,ജ്യോതിശ്ചക്രം മുതാലായതിന്റെ സ്ഥിതികൾ ഓരോ പുരാണ ങ്ങളി ഓരോ വിധത്തിലാണ് പറഞ്ഞട്ടുളളത് എന്നുമാത്രമല്ല ശ്രീകൃഷ്ണ ൻ, ശ്രീരാമൻ മുതലായ നായകന്മരുടെ കഥയുംകൂടി പരസൃം വൃത്യാ സപ്പെട്ടുകൊണ്ടുകാണുന്നു. അതുകൊണ്ടു പുരാണത്തിൽ പായന്നതു പ്ര മാണമല്ലെന്നു വേറെ ചിലർ.കല്പങ്ങൾ, മന്വന്തരങ്ങൾ, ചതുർയ്യുഗങ്ങൾ; ഇപ്പോൾ ഇരിപത്തെട്ടാമത്തെ ചതുർയ്യുഗം; അതിൽ കലിയുഗം ;എന്തെ ല്ലാം ഘോഷങ്ങളാണ് പുരാണങ്ങളിലുളളത്. ഭൂമിയിൽ മനുഷ്യർ പാർത്തു തുടങ്ങീട്ടു ആകപ്പാടെ ഇന്നെയ്ക്ക് അഞ്ചാം ദിവസമാണ് (ശുണ്ഠയെടുക്കേ ണ്ട;നിങ്ങൾ മുമ്പു പറഞ്ഞിരുന്ന കാലത്തെക്കാൾ അധികം പ​ഴക്കമുളള റിക്കാട്ടുകൾ കട്ടിയതായി ഇപ്പോൾ നിങ്ങൾ തന്നെപറയുന്നണ്ടല്ലൊ)എ ന്നു മറ്റൊരുവകക്കാർ. പുരാണങ്ങളി ആദ്ധൃാത്മികങ്ങളായും ലൌകി കങ്ങളായുമുളള തത്വങ്ങല്ൾ ഉപാദിക്കാന്നതൂ ശരിയായിട്ടുളളതാണങ്കിലും അവയിപറയുന്ന കഥകൾക്കു പരസ്പരവിരോധം കാണുന്നതിനു കല്പഭേ ദംകൊണ്ടു പരിഹരിക്കാന്നതു നിയ്യുക്തികമാണെന്നും അതിശയോക്തികൂടാ തെ പുരാണത്തിൽ ഒരു സംഗതിയും കാണുന്നില്ലെന്നും അതിശോക്തികൂടാ തെ പുരാണത്തിൽ ഒരു സംഗതിയും കാണുന്നില്ലെന്നും ചിലമദ്ധൃമപക്ഷ ക്കാർ. ഇങ്ങനെതൂടങ്ങി പലതരത്തിലും എതിരാളികൾ ഇവിടെ ഉണ്ടെന്നു ളളത് അനുഭവമുളള സംഗതിയാണ്. എങ്കിലും ഉദാസിനനായിനിന്നുകൊണ്ടു നോക്കിക്കാണുന്നത് ആക്കും അഹിതമാവില്ലെന്നു കരുതി ആവഴിക്ക് അല്പം ആലോചിക്കാം. യുക്തിപുരസ്സരമായി ലോക്കുമ്പോൾ കാലപരിമാണം എ ത്രയൊ വലുതാണെന്ന് ഏവർക്കും സമ്മതിക്കാതെ കഴിയില്ല. ​ഒരു ക്ലപ്തഭ ഗത്തുനിന്നു തുടങ്ങിയാൽ ഒരേമാതിരി ഗതിയെ അവംലബിച്ചകൊണ്ട്

ആഭാഗത്തുതന്നെ വന്നുചേരുന്നു ആകാശവിശേഷത്തിനാണല്ലോ വൃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/551&oldid=165511" എന്ന താളിൽനിന്ന് ശേഖരിച്ചത്