ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൩൬ മംഗളോദയം [പുസ്തകം ൨

        19.ചമയാക്ട്  ഉദ്ദേശത്തിന്നു വിരോധമായി 1886 ജനുവരി 1_ാനു-

മുതൽക്കുള്ള കരാറ് അസാധുവാണെന്ന്

         20. വേറെ നിയമപ്രകാരം ചമയം കിട്ടുവാനുള്ള അവകാശങ്ങളെ 

ഈ ആക്ട് ബാധിയ്ക്കയില്ലെന്ന്

            എം. കെ. വെങ്കിടേശ്വരയ്യർ, ബി . ഏ; ബി . എൽ . 
                       കാമദഹനം
                          (തുടർച്ച )

നോനല്ലാർമൌലിയ്ക്കുദകംചെയ്തേൻ നല്ലൊന്നല്ലഭവാനുമിതിന്നി ക്കില്ലി ല്ലേതുംകൂത്തുപറപ്പൻ അംഭോജായുധഭൂപതിനാഥാ സംഭോഗംമേമതിയു ണ്ടിപ്പോൾ നിൻവേരാംവേരെന്തുഫലംമേ സമ്പത്യൈശുഭമസ്തുഗതോ ഹം സുരതാരംഭേസാഹസമില്ല ത്തരുണിയ്ക്കെന്നതുപറവാൻവന്നൂ ഗൂഢ ശ്രീമമസുരതംമുഴുവൻ ഗാഢാലിംഗനമൊട്ടുചുരുക്കം മദനനമുക്കൊരുമക നുളനവനോ ജപവുംകുളിയുംമറ്റൊന്നുതരം പറകന്നന്നുപറഞ്ഞേപ്പിന്നെ പ്പാകുമികൊണ്ടഭിഷേകംകിട്ടീ ഇത്ഥമൊരോരോകാമികളരികേവൃത്താന്തങ്ങ ളെബദ്ധാമോദം പറയുന്നേരംപരിണതിശാലീ പതുപതമധുരൈർവ്വചന വിശേഷൈ രലിയിച്ചഖിലംവരികവസന്ത ദുരന്തമിതെത്രയുമാരോടുംപോ യ്പരുഷംപറയായ്താരുംപ്രണയിനി മാരെക്കൊണ്ടൊരുവിരസംവരുവാനരു തെന്നുവരും പതമേരഹസിപറഞ്ഞുകുറിച്ചും പോകട്ടോരോന്നോരോഭംഗേ വൈകിനനേരംവരുവാൻപറകെ ന്നലർചരവാക്കുസമാകർണ്ണ്യാസൌ നി ർഗ്ഗത്യാഹുയാഖിലലോകം വ്യഗ്രിച്ചീടായ്കാരുംവെറുതേ കാംക്ഷിതമൊക്കവ രുത്തുണ്ടെന്നും കലഹംമാറ്റിത്തന്നൂണ്ടെന്നും ഗാഢാലിംഗനമുണ്ടിന്നെ ന്നും ഝടിതിവഴക്കായ് പോകായ്കെന്നും ചൊല്ലിച്ചൊല്ലിച്ചൂടുതളർത്തി കൂട്ടി കൊണ്ടന്നലർവിശിഖക്ഷ്മാ രമണസമീപേകൈതപ്പൂങ്കുല നൈതൽപൂ മ്പൊടിയെന്നിത്യാദികൾ പലകാൾച്ചകൾവെച്ചുംകച്ചകൾ പിച്ചകൾ പച്ചപ്പൊന്തികൾ കച്ചണിമുലമാർവശ്യവിശേഷംഝടിതി കൊടുത്തുമയ ച്ചുംമമ്മാ തെളിവിനൊടൊരുദിനമേവമിരുന്നൂ .

       ഭുവനതലമശേഷംവെന്നൊരൊകാമിനീനാ_

മിളമുലകളിലാക്കിച്ചിത്തകാമ്പംഗഭാജാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/554&oldid=165514" എന്ന താളിൽനിന്ന് ശേഖരിച്ചത്