ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ഠ മംഗളോദയം [പുസ്തകം ൨ ഭംഗിയിൽത്തിരുകിമല്ലവേണിമലർകൊണ്ടണിഞ്ഞുതിലകാങ്ക കങ്കമേനകഴിയകഴിയക്കുലച്ചുകുനുചില്ലിവില്ലജയസാധനം സങ്കലയ്യനയനായുധത്തെമൃദുഹാസമെന്നുമെറിവാളെറി- ഞ്ഞങ്ങിനേചെറുതുദശിതോരുപരിധായനിർമ്മലദുകൂലവും. ചേണെഴുന്നഘുസ്രണാംഗരാഗലളിതോജ്വലേവപുഷിഭൂഷണ- ശ്രേണികൊണ്ടുടനണിഞ്ഞുമഞ്ജുളവിലാസമോഹിതചരാചരം മാനനീയഗുണശാലിമാനിനികളായദുർജ്ജയപടജ്ജനം മനശൌണ്ഡമൊരുമിച്ചുകൂടിയിതുപേർതിരിഞ്ഞു സമരോദ്യമേ. കേൾക്കേണം തമ്പിരാനേ വിരസമതിഹ ഞങ്ങൾക്കു ശീലംപൊറുപ്പാൻ മൂർഖാനാംമർമ്മവാചാം ത്രിജഗതിമരുവും ദുർഭഗനാം ജളാനാം ഈർക്കിൽക്കോൽ മൂക്കിലിട്ടും നിശാശയനഗതം ബാലകം നുള്ളുമാറും മൂക്കത്തേക്കുത്തുകൊണ്ടും തലയിലുടനുറുമ്പൊക്കനന്നായ്ക്കുടഞ്ഞും.

                                                 (തുടരും)  

വിവേകാനന്ദസ്വാമികൾ (വിദ്രാവിഹാരിണിയിൽനിന്ന്) ഹിന്തുമതത്തിന്റെ മൂലതത്ത്വങ്ങളെ വെളിപ്പെടുത്തി ലോ കാനുഗ്രഹംചെയവാനായിട്ടുതന്റെആയുഷ്കാല ത്തെചിലവഴിയ്ക്കകയാൽഅനശ്വരമായയശസ്സി ന്നുപാത്രമായിത്തീർന്നവിവേകാനന്ദസ്വാമികൾ ജനിച്ചത്1862ജനവരി9ാംനുയാണ്.ബങ്കാള ത്തിൽദൈവഭക്തികൊണ്ടുകേൾവിപ്പെട്ടഒരുകായസ്ഫബ്രാഹ്മണകടും ബത്തിലെഗൃഹസ്ഥനുംകല്ക്കുത്താഹൈക്കോടതിയിലെനസമ്മതനായ ഒരു'അറ്റോർണി'(വക്കീൽയുംആയിരുന്നവിശ്വനാഥദത്തനാണുസ്വാ മികുളുടെഅച്ഛൻ.സ്വാമികൾക്ക്അച്ഛനിൽനിന്നുസിദ്ധിച്ചനാമധേ യംനരേന്ദ്രൻഎന്നായിരുന്നു.അച്ഛൻവാർദ്ധക്യദശയിൽസന്യസിക്കു കയാണ്ചെയ്തത്.എന്നാൽപുത്രന്റെസന്ന്യാസംചെറുപ്പക്കാലത്തു തന്നെകഴിഞ്ഞു.സന്ന്യാസത്തിന്നുശേഷമാണ്'നരേന്ദ്രൻ'എന്നപേ

രുപോയി'വിവേകാനന്ദൻ'എന്നുപേരുസിദ്ധിച്ചത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/558&oldid=165518" എന്ന താളിൽനിന്ന് ശേഖരിച്ചത്