ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ മംഗളോദയം പുസ്തകം ബ്രഹ്മമോ ബ്രാമണർക്കുള്ള ജന്മസാഫല്യപുണ്യമോ

          നിർമ്മായം ശുഭവസ്തുക്കളിമ്മാതിരി വിളഞ്ഞതോ?
          കോളില്ലാത്താഴിയോ കാറ്റം പാളീച്ചീടാത്ത ദീപമോ
          കാളും ഗോത്രാഗ്നിയോ ലോകമാളിക്കും കാലരൂപമോ?
          പുരുപുണ്യങ്ങളൊന്നിച്ചു പുരുഷാകാരമാർന്നതോ
          നിരൂപിക്കാനുമാകാതുള്ളൊരു മൂർത്തിവിശേഷമോ?"

മേലെഴുതിയ പദ്യങ്ങളിൽ സ്ഫുരിക്കുന്ന ഭക്തിവിശേഷം ആർക്കുതന്നെ രസി ക്കാതിരിക്കയില്ല?ഇങ്ങിനെ ഓരോ പദ്യങ്ങളിലും പ്രകൃതാനുഗുണമായി പ്രകാശിക്കുന്ന രസസ്ഫൂർത്തിയെ മറ്റൊന്നിനോടു താരതമ്യപ്പെടുത്തുവാൻ കഴിയുന്നതല്ല. ഇതുതന്നെയാണ് അച്ഛൻനമ്പൂതിരി അവർകളുടെ കവിതക്കുള്ള ഒരു വിശേഷം.

                                    ആത്മതത്വം
                                                                                 
  അചിന്ത്യശക്തിനിയന്ത്രിതമതിശയനീയപരിവർത്തക്രമം പ്രപഞ്ച 

പ്രവാഹമാകലയതഃ കസ്യ നാമ സചേതനസ്യ ചേതസി നനു കസ്യാഃ ശക്തേഃ പരിണാമോയമിതി ജിജ്ഞാസാ നോദേതു? | ഉദിതൈവേയമനാ ദേരനേഹസോ ലോകരംഗമവതീർണ്ണവതാം വിശ്വേഷാം വിശേഷവിദുഷാ മന്തരംഗേഷു | നിർണ്ണീതശ്ച ലോകസ്വഭാവസൈസെരഗാധമേധൈഃ

സ്വശക്ത്യനുസാരേ വ ആപാതതസൂതിയസിദ്ധാന്തം"അന്ധഗജന്യാ

യ"സാമാന്യധർമ്മാണ ഏവാ ഭസേരൻ | നിപുണം നിരൂപ്യമാണേ

സർവ്വേഷാമേവ സിദ്ധാന്തേഷു സന്തി സഹസ്രം നിഗൂഢതത്വാനീതി കാ

മമവഗമ്യേത മന്ദമനീഷേണാപി പുരുഷേണ | നൈസർഗ്ഗികോയം സംപ്ര ദായോ യദിഹ ലോകചിന്തായാ ആത്മച്ന്താ ബലീയസീ ചജ്യായസീ ചേതി | ആത്മചിന്തയാനാക്രാന്തോ ജന്തുർജ്ജഗതീതലേ നൈവാഭ്രൂദസ്തി ഭവിഷ്യതി വേതി സുദൃഢമാവധാരയിതുംശക്യതേ | യേ പുനരാത്മനോ യഥാർത്ഥം സ്വരൂപമാത്മനൈവാവബോദ്ധുമപാരയന്തസേമീ പരേഷാം

പരിഗൃഹ്യ സിദ്ധാന്തസരണിം പരിതുഷ്ടഹൃഗയാഃകാലം ക്ഷിപന്തി | ഏവ

മേകസ്യ സിദ്ധാന്തമവലംബ്യ പ്രവർത്തമാനാ ഏകമതാനുയായിന ഇത്യ ഭിധീയന്തേ ലൌകികൈഃ |

      ലോകേ കിലൈകൈകസ്യാപി സിദ്ധാന്തസ്യ പ്രവർത്തകാ അവതാ

രപുരുഷാ ഏവേത്യത്ര നാസി പക്ഷപാതസ്പർശാവകാശഃ | യൈരേവ മത ശൃംഖലാഭിരാവേഷ്ട്യ നിയന്ത്രിതഃ സ്വൈരം സഞ്ചരിഷ്ണുഃ പുരുഷസാർത്ഥഃ

അവശ്യമേതദേവമിതി ച പ്രത്യപാദി ഭഗവതാ ഗീതായാം "യദ്യദപിഭു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/88&oldid=165559" എന്ന താളിൽനിന്ന് ശേഖരിച്ചത്