ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

           ൧ഠവ്രദ്ര
      
              മംഗളം
    ആരാഞ്ഞിടുന്നു  ജനമൊക്കയുമെന്നു,മെന്നാൽ
    നേരായൊരാളുമൊരുനാളുമതില്ല  കാൺമൂ
    പാരാകവെപ്പടരുമപ്പാശക്തി  മുക്തി -
    നാരായവേരു  സുഖമാ൪ഗ്ഗമണച്ചിടട്ടെ.
        സുഖം
 പ്രപഞ്ചത്തിലുള്ള പ്രാണിജാലങ്ങളുടെ പ്രവൃത്തികളെല്ലാം

ഒരേ പാലത്തെ സാധിപ്പാനുള്ള ഉപായങ്ങളാകുന്നു.ഏതൊരു

ജന്തുവിന്റെ എന്തൊരു പ്രവൃത്തിയെപ്പരിശോധിച്ചു-

നോക്കിയാലും പര്യവസാനാ ആ ചരമേഘത്തിൽ തന്നെ യാണ്.ആ ചരമോദ്ദേശ്യത്തെ സുഖമെന്ന ശബ്ദംകൊണ്ടു വ്യവഹരിക്കുന്നു. സുഖത്തിന്റെ പരിപൂ൪ണ്ണാവസ്ഥയിൽ എത്തുവാനായി ലോകം മുഴുവനും പ്രയത്നം ചെയ്തുകൊണ്ടി- രിക്കുന്നു. വിദ്യഭ്യാസം ചെയ്യുന്നതും,ഉദ്യോഗം ഭരിക്കുന്നതും, കച്ചവടത്തിൽ പ്രവേശിക്കുന്നതും, കൃഷിയിൽ ഇറങ്ങുന്നതും, എന്നുവേണ്ട ജിവജാലം കാട്ടിക്കൂട്ടുന്ന കോലാഹലമാസക- ലം അവനവന്റെ സുഖത്തിന്നായിട്ടാണെന്ന് എല്ലാവരും സമ്മതിക്കും.ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര- ജാലം ഈ പ്രയത്നത്തിന്റെ പരിണാമമാകുന്നു.ശാരീരങ്ങ- ളായ ദുഃഖങ്ങളെ അനുഭവിച്ചു ബുദ്ധിമുട്ടുന്നതിനെ പരിഹരിപ്പാനായി

ച്ചെയ്തിട്ടുള്ള പരിശ്രമങ്ങൾ വൈദ്യശാസ്ത്രമായിത്തീ൪ന്നു. ഉപജീവനത്തിന്നായുള്ള ഉദ്യമത്തിന്റെ ഫലങ്ങളാണു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/95&oldid=165567" എന്ന താളിൽനിന്ന് ശേഖരിച്ചത്