ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൨ മംഗളോദയം

ളെ പരിഷ്കരിച്ചു വേഷം മാറുന്നതു, വിദ തു മറ്റു പലരും , പല രുചി അനുസരിച്ചു ഗ്ദന്മാരായ രത്നാകരന്മാർ പണി ചെയ്തിട്ടു മായതിനാൽ, ആദ്യകർത്താവു എത്രതന്നെ ള്ള നവരത്നഖചിത്രങ്ങളായ പൊൻപണ്ട മേൽനോട്ടം വെച്ചിരുന്നാലും , അതു തന്റെ ളെ അഴിച്ചു പണിയാൻ ഉദ്യമിയ്ക്കുന്നതി സ്വകൃതിയ്ക്കൊപ്പമാകയില്ലാ എന്നതു നിസ്സ നൊപ്പമാണെന്നു പറയാവുന്നതാണ്. ര ന്ദേഹം തന്നെയാകുന്നു. മഹാകവികളുടെ ത്നം എത്ര ചെറുതായിരിക്കട്ടെ; അതിന്റെ കൃതികളെ അഴിച്ചു പണയുന്നതും ഇപ്രകാ തേപ്പും പട്ടവും എങ്ങനെയുമിരിക്കട്ടെ: അ രം അത്രെ ഒരു ശ്ലോകത്തിൽ നിബന്ധി തിനെ ഒരു പൊൻപണ്ടത്തിൽ ഏതു സ്ഥാ ച്ചിരിയ്ക്കുന്ന പദങ്ങളുടേയും വാചകങ്ങളുടേ നത്ത് അമൂഴ്ത്തിയിരിയ്ക്കുന്നുവോ, ആ സ്ഥാന യും സ്ഥാനാദിസംഗതികളിൽ അ കവിക ത്ത് അത് ഏറിയൊരു ചരിത്രത്തെ വഹി ളുടെ സാഹിത്യകലാവിദഗ്ദ്ധതയുടെ എത്ര ച്ചുകൊണ്ടിരിയ്ക്കുന്നു എന്നും സൂക്ഷ്മം ആലോ മഹത്തായ ചരിത്രങ്ങൾ അതിസംക്ഷിപ്തമാ ചിച്ചാൽ അറിയാം. രത്നാകരന്റെ ജീവി യി നിഗൂഫനം ചെയ്യപ്പെട്ടിരിക്കുന്നു!അതി തവൃത്തി മുഴുവൻ അതിലടങ്ങിയിരിക്കുന്നു‌ നെ താദാത്മ്യത്തോടു കൂടി അറിവാനും ഭാ എന്നു,വേണമെങ്കിൽ, പറയാം. അവന്റെ വിപ്പാനും കഴിയുന്നുവെങ്കിലല്ലാതെ,മറ്റൊ വളരെക്കാലത്തെ പഴമപരിചയം,കാര്യയ്യ രാൾ അതിൽ എന്തെങ്കിലും മാറ്റം ചെയ്യു ശേഷി,ബുദ്ധിസാമർത്ഥ്യം മുതലായവ, മ ന്നതു,മെച്ചമുണ്ടാക്കുന്നതിനായി തന്നെയിരി ഷിനോട്ടക്കാരന്റെ മഷിയിൽ പ്രതിഫലി യ്ക്കുമെന്ന് ഉറപ്പു പറയാൻ കഴിയുന്നതല്ലാ. ച്ചു കാണുന്ന ഭവിഷ്യൽചരിത്രങ്ങളെപ്പോ 'ഭക്ത്യാസേവിക്കപൂജ്യാ'-എന്ന് എഴുതി ലെ, ആ രത്നത്തിന്റെ ആ സ്ഥാനത്തു യാൽ 'ഭക്ത്യാ'എന്ന പദത്തെ പതിച്ച തൂ നിഴലിച്ചു കാണുന്നതാണ് .രത്നാകരൻ ഏ ലികയും മഷിയും എന്തു ചരിത്രവിശേഷ ന്തു കാരണത്തിലാണ് ആ രത്നത്തെ അ ന്നെ അഭിവ്യ‌‌‌‌‌‌‌‌ഞ്ജിപ്പയ്ക്കുന്നുവോ, ആ ചരി തേ സ്ഥാനത്തുപതിച്ചത്', ആ രത്നത്തി ത്രവിശേഷമല്ലാ, 'പൂജ്യാൻ സേവിക്ക ഭ ന്റെ വശം മറിച്ചു പതിക്കാഞ്ഞതിനു കാര ക്ത്യാ'എന്നെഴുതുമ്പോൾ,മറ്റൊരു സ്ഥാ ണമെന്ത് , അതിനു പകരം മറ്റൊന്നിനെ നത്ത്, അതേ പദത്തെ, പതിയ്ക്കുന്ന തൂലി അവിടെ മാറ്റി വയ്ക്കാത്തതെന്തു, ചെമപ്പു കയും മഷിയും, നിഗൂഫനം ചെയ്യുന്നതെന്നു കല്ലിരിയ്ക്കുന്നേടത്തു എന്തുകൊണ്ടാണ് വജ്ര ചിലക്ക് എളുപ്പം മനസ്സിലാകുന്നില്ലെന്നു ത്തെ പതിക്കാത്തത് , എന്നും മറ്റും പലേ വരാം, എന്നാൽ,വസ്തുത അതാണുതാനും. ചോദ്യങ്ങൾ സ്വാഭാവികമായി ഇളകുന്നതാ കേരളവർമ്മാ വലിയ കോയിത്തമ്പുരാൻ തി ണ്. അങ്ങനെയിരിക്കെ, ആ രത്നങ്ങളെ രുമനസ്സുകൊണ്ടു രചിച്ചു കേരളാഭാഷായോ പറിച്ചെടുത്തു പൊൻപണ്ടത്തെ അഴിച്ചു ഷയെ അണയിച്ചിട്ടുള്ള നവരത്നഖചിത പണിയുന്നതിനു പുറപ്പെടുന്ന ആൾ അ മായ ഈ ശാകുന്തളഭൂഷണത്തെ, പുതിയ തിന്റെ ആദ്യകർത്താവു തന്നെ ആകുന്നു പരിഷ്കാരമോടിയ്ക്കു യോജിയ്ക്കുമാറ്, 'അഴിച്ചു എങ്കിൽ , തന്റെ ശില്പകലാകുശലതയെ പണിയാൻ'ചെയ്ത ഈ ശ്രമത്തിൽ, രത്ന അഭംഗമാകുംവിധം തന്നെ പുതിയ പണ്ട ങ്ങളിൽ ചില തിനെ ഇളക്കി സ്ഥാനം മാ ത്തിൽ പ്രദർശിപ്പിക്കാൻ സംഗതി വരുന്ന റ്റി വെച്ചതിലാകട്ടെ ,മറ്റു ചിലതിനെ പ താണ് . എന്നാൽ , രത്നങ്ങളെ പതിയ്ക്കുന്ന പറിച്ചു കളഞ്ഞിട്ടു തത്സേഥാനത്തിൽ വേറെ കൊണ്ടുവന്നു നിബന്ധിച്ചതിലാകട്ടെ; മിനുക്കി ലാകട്ടെ സാഹിത്യകലയിൽ ഭിന്നരുചിക്കാ

രായും ഭിന്നപരിശീലലനക്കാരായും ഉള്ള മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/102&oldid=165574" എന്ന താളിൽനിന്ന് ശേഖരിച്ചത്