ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ മംഗളോദയം <poem>'ജളാനാം'എന്നേടത്ത്- പ്രകൃതിപ്രഭുഗംഭീരം- ‌പ്രകീർണ്ണരുപാജളാശ്ചതുഭേർഭാഃ ഗണനാതീതമവാന്തം മന്തരമേഷാംവിശേഷാണാം സതിമിതഃപുളകിതഗാത്ര- സ്സാശ്രതസുരതോപചാരസന്തുഷ്ടം പ്രത്യുഷസിപ്രകൃതിജളോ വേശഗൃഹാളിന്ദമദ്ധ്യാസ്തേ ഉവ്വശ്യാദ്യാസ്സർവ്വാ സ്വവ്വേശ്യാഅപ്യവശ്യമിഹവശ്യഃ അലമനയാപുംശ്ചല്യ- ത്യുദവസിതാൽപ്രഭുജാളോാഥനിർയ്യാതി തത്രവയംകിമുയാമോ ഭവതാസമലംക്രിയേതദേശേയം ഇതിപൃഷ്ടസ്തന്വംഗ്യം നോഭയമിത്യുത്തരംജളോവദതി. ഉചിതാനുചിതാജ്ഞത്വം നിത്രമബുദ്ധിഃപ്രവൃത്തിപയ്യർന്താ അജ്ഞത്വമിംഗിതാനാം ജളജനസാധാരണോധർമ്മഃ

സമാപൂം


ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ‍‌


ജൈനസിദ്ധാന്തം

(അനേകാന്തവാദം)


ആർയ്യന്മാരുടെ സാമ്രാജൃകാലത്തുണ്ടായിരുന്ന പല പണ്ഡിതന്മാരും,ലോകത്തിലുള്ളസകല സാമാന്യവസതുക്കളെയും പറ്റി നിഷകൃഷടമായി നിരൂപണം ചെയതിട്ടുണ്ട്. അവരുടെ

നിരൂപണം പഞ്ചഭ്രതം തുടഹ്ങിയുള്ള പല വസതക്കളെയും ക്രോഡീകരിച്ചുപരമാത്മതത്ത്വം വരെ വ്യാപിയക്കുന്നവയാണ്. പ്രാചീനകാലത്തെ ആ വസതുനിരൂപണമാണ്, പിന്നീടു തത്ത്വശാസ്ത്രം അല്ലെങ്കിൽ ദർശനാശാസ്ത്രം എന്ന പേരിൽ പ്രതിഷുയെ പ്രാപിയ്യത്. നിരൂപരകന്മാരുടെ വിചാരഗരി വിഭിന്നരീതിയിലാകൊണ്ടു നിരൂപണങ്ങലളിൽ നാനാത്വം അപരിഹാർയ്യുമായിത്തീർന്നു.ഇതാണ് ബൌദ്ധദർശനം,ആർഹതദർശനം,ജൈമിനിദർശനം മുതലായി ദർശനങ്ങളിൽ പല വകഭേദങ്ങലളും ഉണ്ടായതിന്നുള്ള കാരണം, ഇങ്ങിനെ ദർശനങ്ങൾ പല തരത്തിലായിത്തീർന്നുവെങ്കിലും ദർശനകാരന്മാരുടെ വസ്തുനിരൂപണത്തിൽ ഒരു സംഗതി പ്രായേണ അഭിന്നമായിത്തന്നെ ഇരിയക്കുന്നുണ്ട്. അത്,പദാർത്ഥങ്ങളിൽ വിപരീതധർമ്മത്തെ അംഗീകരിയക്കായക്കയത്രേ. ഏതെങ്കിലും ഒരു ദ്രവ്യം നിത്യമാണെന്നോ സാമാന്യരൂപമാണെന്നോ മറ്റോ വ്യവസ്ഥാപിയക്കന്നതല്ലാതെ, വിപരീതമായ അനിത്യത്വം വിശേഷരൂപത്വം മുതലായ ധർമ്മങ്ങളും അതിന്നുണ്ടെന്ന് ആരും സിദ്ധാന്തിയക്കുന്നില്ല. ആകാശം നിത്യമാണെന്നു വാദിയക്കുന്ന നൈയായികന്മാർക്ക്, അതിന്നു തന്നെ അനിത്യത്വം കൂടി ഉണ്ടെന്നുള്ളതു സമ്മതമല്ല. ഒരു വസതുവിന്ന് ഒരേ ധർമ്മത്തെ മാത്രം കല്പിച്ചുകൊണ്ടുള്ള ഈ സിദ്ധാന്തത്തെ 'ഏകാന്ത (ഏകാന്തം = ഏകവ്യവച്ഛിന്നം ആയ )വാദം' എന്നു നിർദ്ദേശിയക്കാവുന്നതാണ്. മിക്ക ദർശനശാസ്ത്രങ്ങളിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/116&oldid=165581" എന്ന താളിൽനിന്ന് ശേഖരിച്ചത്