ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാരംവാരംവരുന്നോരഖിലജനമറി-

 ഞങ്ങകത്തുടുകൊണ്ടും
ചൂരക്കോൽകൊണ്ടടിച്ചങ്ങുടനുടനകലേ
  നീക്കിയുംപാടുപാടെ
സൈരംകാക്കേണമെന്നന്നഴകടയമഹാ
ഗോപുരദീനവൃത്ത്യാ
ചാരുശ്രീപുഷ്പബാണാരിയുമഴകിതുബാ
മാസുന്നാരുമൊവ്വാ.
ഏററംകണ്ഡൂലമ്മണ്ഡലദരിദൃപയാ
ചെന്നുണത്തിച്ചനേരം

മാററാനുണ്ടായ്വരുംനി൯കൊടിമരമൊടിയു

ന്നാളിലെന്നിപ്രകാരം

ഊററംതേടുപ്രമോദാൽപുരഹരവചനം

കേട്ടുതൻകേതുഭംഗം

കാറ്റത്തന്നന്നുപാർക്കുംത്രിഭുവനമണിബാ

ണാസുരന്നാരുമൊവ്വാ

തസ്യാത്മജാഭവനരത്നമുഷാഭിധാനാ

ത്രസൈതകഹായനകുരംഗവിലോലനേത്രാ

അന്വേവസിന്ധുതനയാവിനയാഭിരാമ കന്യാബഭ്രവജനാനേത്രമനോഹരാംഗീ യൂനാംവിലോചനനവീനമഹോത്സവേന ശൃംഗാരബാലതരൂപല്ലവതല്ലജേന കുന്ദർപ്പദർപ്പശശിനശ്ശരദാഗമേന തസ്യാശ്ശൂഭാവപുരഭൂഷിവയോഗുണേന വക്ഷോജദപനീയമദ്ധ്യസരണേൗ വിന്യസ്യതാതാനവം ചാഞ്ചല്യംവചനാദപാസ്യസൃജതാ നേത്രാഞ്ചാലസുസ്ഥിരം സർവ്വഞ്ചാപിവിശേഷവദ്വിദധതാ തസ്വാസ്സ്വരൂപംപുന സ്താരൂണ്യാത്ഭുതശില്പിനാസുവിഹിത

സ്സർഗ്ഗാപവാദോവിധേ 

ഉത്താളാളകഭഞ്ജനാനികാബരീ ഭാരേഷുശിക്ഷാരസോ ദന്താനാംപരികർമ്മനിവിനഫനം ഭ്രൂലാസ്യയോഗ്യാഗ്രഹ തിയ്യഗ്ലോചനവല്ഗിതാനിവചസാം ഛേകോക്തിസക്രാന്തയ സ്രീണാംമ്ലായതിശൈശവേപ്രതികാലം കോപ്യേഷകേളിക്രമ തദംഗരംഗേസ്തനപൂർണ്ണകുംഭേ സന്ദീപ്തബിംബോഷ്ഠമണിപ്രദീപേ വിതാനിതേകാന്തിപരംപരാഭി സ്തതാനലാസ്വംനവയൌവനശ്രീ ഉദ്ദംസിഅഥണകുംഭം ഉമ്മജ്ജന്തേണജോവ്വണഗഏണ കൂങ്കസരസഭരിആ സരസീവതരംഗിആപവാളംഗി നിഖിലയുവംശമുക്താമണിക്കി ത്രിലോകീമേളാലലാടാന്തരേ കാന്തിചി ന്തൂന്ന പുത്തൻനറുത്രകത്തിന്നു പോൽ ത്താർ ശരക്ഷോണിപാലേന്ദ്രദോർഗ്ഗർവ്വസർവ്വ സ്വവായ്പിന്നു സൌന്ദര്യ്യപീയുഷപാഥോധി മദ്ധ്യേ കളിച്ചീടുമംബാലകല്ലോലമാലെക്കു ബാലാശിഖാമ‌ഞ്ജരിക്കങ്ങിനേ ബാണപുത്രി ക്കു വാച്ചോരു താരുണ്യലക്ഷ്മീവിലാസങ്ങൾ പോന്നങ്ങിണങ്ങുന്ദാശായാം അഹോവിസ്മ യം വിസ്മയം പൂവൽമൈവിഭ്രമാഡംബരം കണ്ടിയോടെത്തി വാർകൊണ്ടവാർകൊണ്ട ലെക്കൊണ്ടു മണ്ടിച്ച പുത്തൻപനംപൂക്കു ലേക്കൂക്കുലച്ചുല്പലത്താരിനൊട്ടല്പതാഞ്ചേർത്തൂ നാളീകബാണക്ഷമാപാലവീരന്നു നാളിക സംഭ്രതിമേളത്തിൽനിർമ്മിച്ചു നീലത്തഴശ്രീ വിലാസംതിരണ്ടഗ്രമൊക്കച്ചുരുണ്ടപ്പുറം

മനോഹാരിപൂമുല്ലചേമന്തിനല്പിച്ചകം ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/152&oldid=165592" എന്ന താളിൽനിന്ന് ശേഖരിച്ചത്