ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചില നാട്ടുരാജാക്കൻമാർ 1 കാശ്മീരം }പ്രസിദ്ധമായ ഹിമവാൻ രണ്ടു നിരകളായിട്ടാണ് വിന്ധ്യപർവ്വതത്തിന്റെ വടക്കുഭാഗമായ ഹിന്തുസ്ഥാനത്തിന്റെ വചഖകെ അറ്റത്തു നെടുനീളെകിടക്കുന്നത്.ഇതിൽ വടക്കെനിരയുടെ അടിയിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറു ഭാഗങ്ങളിലായിട്ടാണ് കാശ്മീർരാജ്യം.ഈ രാജ്യത്തിന്റെ നാലുപുറവും ഉയർന്ന മലകൾ ഉണ്ട്. ജംബു എന്നു പ്രസിദ്ധമായ ദേശവും ഈ രാജ്യത്തിൽ ചേർന്നതാ​ണ്.എന്വതിനായിരം ചതുരശ്രനാഴികയാണ് ഇതിന്റെ വിസ്താരം.ജനങ്ങളിൽ അധികഭാഗവും മഹമ്മദീയരാണെങ്കിലും രാജാവു ഹിന്തുവാണ്.

                           ഏറ്റവും വിശേഷപ്പെടൃ കാശ്മീർ താഴ്നര ഈ രാജ്യത്തിന്റെ മദ്ധ്യത്തിൽ ജലം നദി എന്നു പേരായ പുഴയുടെ ഇരുവശത്തുമായി ഉണ്ടാകനിമിത്തമാണ് ഈ രാജ്യത്തിന്റെ മുഴുവൻ കാശ്മീരമെന്നുള്ളതിൽപക്ഷാന്തരമില്ല.ചുറ്റുമുള്ളമലകളേകോണ്ടും ഈപ്രദേശത്തിന്നുണ്ടാകുന്ന ഭംഗി ഒന്നു പ്രത്യകംതന്നെയാ​ണ്.പ്രകൃതിയുടെവൈചിത്യംകണ്ടു രസിപ്പിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിലും നല്ലതായൊരു സ്ഥലം ലോകത്തീലില്ലെന്നുതന്നെ പറയാം
            ഇവിടെ രാജവംശംദോഗ്രാരാജ പുത്രവംശത്തിൽ പത്രപസീംഹാൻ ൧൮൫  മേയിമേസം ൨൩നു-യാണ് ജനിച്ചത്. ൧൮൮൫ലാണ് മഹാരാജാവായത് .മഹാരാജപട്ടം കെട്ടി അധികം കഴയുന്നതിന്നു മുമ്പിതൽ  ഇദേഹത്തിന്റെ പേരിൽ ഇന്ത്യാഗവമ്മേണ്ടിന് എന്തോ അതതൃപ്തിയുണ്ടെന്നുളള സംശയം തോന്നുകയാൽ തന്റെ പൂണ്ണാധകാരം൧൮ന്റ മുതൽ ൫ കോല്ലത്തേയ്ക് തന്റെ പൂർണ്ണമനസോടുകൂടി ഇദ്ദേഹം വെചൊഴിഞ്ഞു. അക്കാലത്തു മഹാരാജാവും വേറേ മൂന്നു മേമ്പർ മാരും  ചേരുന്നു ഒരും സഭ വഴിക്കാണ്ണ് രാജൃം ഭരിച്ചുപോകുന്നത്. ഈ സഭയിൽ മഹാവു സഭാനാഥനും അദ്ദേഹത്തിന്റെ സഹോദരന്മാരി ഒരാൾഉപസഭാനാഥനും മൂന്നാമത്തെ സഹോദരൻ സവ്വസൈന്യാധിപനും ആയിരുന്നു. ഈ അഞ്ചു കൊല്ലത്തെ ഭരണവിശേഷം നിമിത്തം ആ കാലത്തിന്നു ശേഷം മഹാരാജാവിനു തന്നെ പൂണ്ണാധികാരം തിരിയെ ലഭിച്ചു. ഇദ്ദേഹം ശാസ്രോക്തപ്രകാരം ബ്രഹ്മണരുടെ ഉപദേസം അനുസരിചും രാജ്യം ഭരിചുവരുന്ന ഒരുഉത്തമമഹാരാജാവാകുന്നു. ആര രാജ്യത്ത് ബ്രാഹ്മണക്കു പണ്ഡിതർ എന്നാണ് അവിടങ്ങളിൽ  സാധാരണ പറയുന്നത് . ഇപ്പോൾ ഈ പണ്ഡിതന്മരുെട           ഉപദേശപ്രകാരം തന്റെരാജ്യത്തിൽ ഗോഹത്യ ചെയുവാനോ, ഗോമാംസം തോണ്ടവരുവാനോ ,പാടില്ലെന്നു നിബന്ധിച്ചിട്ടുള്ളതിൽ  നിന്നും ഇദ്ദേഹത്തിന്റെ ധമ്മശാസ്ത്രപ്രതിപത്തി ഊഹിക്കാവുന്നല്ലൊ. കാശ്മീപം എന്നതു കാശ്യപപുരം പോയി കശമപുമായി കാശ്മീരമായതാണ്.

2 പത്തിയാല ശിഖർ രാജ്യങ്ങളിൽ ഏറ്റനും വലിയതും പ്രാധാന്യം ഏറിയതും ആണ് ഈരാജ്യ ഡൽഹിയു














ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/156&oldid=165595" എന്ന താളിൽനിന്ന് ശേഖരിച്ചത്