ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുദർശനം ൨൨൫

         ഉത്ഭവിച്ച്  പല  വഴിയായി   ഭൂഗോളത്തിൽ	          രിച്ചു സന്തോഷിച്ചു. കെട്ടിടത്തിനകത്തു ക
         മിക്കതും   പ്രവഹിച്ചിട്ടുള്ളത്.   അനേകം   മ                 ടന്നപ്പോൾ അവിടത്തെ കൂരിരുട്ടുകൊണ്ടു
         ഹാരാജാക്കന്മാരുടെ ഭരണത്താൽ ഏറ്റവും                യാതൊന്നും കാണ്മാൻ കഴിയാതെ തപ്പി
         ശ്രേയസ്സിന്നാസ്പദമായ ഈ പട്ടണത്തിലു                   ത്തടഞ്ഞു നടന്നു. അല്പം കഴിഞ്ഞപ്പോൾ
         ള്ള മഹാക്ഷേത്രങ്ങൾക്കു പ്രത്യേകമായിത്ത                 വിസ്താരം കുറഞ്ഞ ഒരു കോണിപ്പടിക്കടു
         ന്നെ ഒരു ചൈതന്യം അധികമുണ്ട്. കഴി                     ത്തെത്തി. സ്ത്രീയുടെ നിലവിളി അപ്പൊഴും 
         ഞ്ഞ ശതാബ്ദത്തിന്റെ ആരംഭകാലത്ത്                      കേട്ടിരുന്നു. എന്നാൽ അത് വളരെ താന്ന
         പാരിജാതപുരത്തിലേ ഒരു വലിയ തെരു                     സ്വരത്തിലായിത്തീർന്നിരിക്കുന്നു. കോണി ക
         വീഥിയുടെ മദ്ധ്യത്തിലായി ഒരു വിഷ്ണുക്ഷേ                    യറി ആദ്യത്തെ തട്ടിലെത്തിയപ്പോൾ നില
         ത്രത്തിന്റെ പ്രധാനഗോപുരം മാത്രം നിൽ                    വിളി തീരെ കേൾക്കാതായി. എങ്കിലും ശ
         ക്കുന്നുണ്ടായിരുന്നു. വിഷ്ണുദ്വേഷികളായ വീ                    ബ്ദം പുറപ്പെടുന്ന ദിക്കിനെ ലക്ഷ്യമാക്കി
         രശൈവന്മാർ കുറെക്കാലം മുമ്പുതന്നെ                      പിന്നെയും ഒരു കോണി കയറിച്ചെന്ന
         ക്ഷേത്രം മുഴുവനും നശിപ്പിച്ചുകളഞ്ഞിരുന്നു                    പ്പോൾ തുറന്നുകിടക്കുന്ന ഒരു വാതിൽ ക
         എങ്കിലും ഗോപുരത്തിന്റെ രമ്യത നിമിത്തം                    ണ്ടെത്തി. അതു മൂന്നാംതട്ടിലെ ജനവാതി
         അവർക്കും അത് നശിപ്പിക്കാൻ തോന്നിയി                   ലുകളുടെ വിതാനമാണെന്നു മനസ്സിലായി. 
         ല്ല. 'സുദർശനം' എന്നു പ്രസിദ്ധമായ ഈ                  അവിടെനിന്നു വീണ്ടും ചെവിയോർത്തു. നി
         ഗോപുരം അത്യുന്നതവും വെണ്മാടമായി                      ലവിളി കേട്ടില്ല. ഒരാളുടെ കൂർക്കംവലി കേ
         പണിചെയ്യിച്ചിട്ടുള്ളതുമാകയാൽ അതി                        ട്ടു. ഞാൻ വളരെ സൂക്ഷിച്ചു മുമ്പോട്ടു ചെ
         ന്റെ മുകളിൽ കയറി നോക്കുന്നവർക്ക് പാ                   ന്നു. പെട്ടെന്ന് ഒരു മനുഷ്യദേഹത്തിന്മേൽ
         രിജാതപുരത്തിലെ സകല വിശേഷങ്ങളും                    തടഞ്ഞു. 'അയ്യോ! കള്ളന്മാർ കള്ളന്മാർ!'
         ഒന്നായിക്കാണ്മാൻ കഴിയുന്നതാണ്. സ്ഥല                 എന്നു പറഞ്ഞ് ഒരുവൻ നിലവിളികൂട്ടി.
         ദൌർല്ലഭ്യത്താൽ ഇക്കാലത്ത് സുദർശനഗോ              ഞാൻ അവന്റെ കണ്ഠത്തിൽ പിടികൂടി. 
         പുരത്തിൽ ജനങ്ങൾ സ്ഥിരമായി താമസി                  'ഒരടിപോലും നീങ്ങുകയോ ആരെയെങ്കി
         ക്കുന്നുണ്ടെങ്കിലും നൂറുകൊല്ലം മുമ്പെ അത്                   ലും വിളിക്കുകയോ ചെയ്ത് പോകരുത്.
         ഒഴിഞ്ഞുകിടക്കുകയായിരുന്നു.                                 ഞാൻ ഒരു പോലീസ് ഉദ്ധ്യോഗസ്ഥനാണ്. 
                ഞാൻ ഒരു ദിവസം രാത്രി നിലാ                     എന്റെ കയ്യിൽ വാളാണ് ഓർത്തുകൊ             
         വത്ത് സുദർശനഗോപുരം നിൽക്കുന്ന തെരു                ക.'  എന്നു ഞാൻ പറഞ്ഞു.
         വിൽക്കൂടി പോകയായിരുന്നു. അപ്പോൾ                             'എന്നെക്കൊണ്ട് നിങ്ങൾക്കെന്താ
         പെട്ടെന്ന് ആ ഗോപുരത്തിനുള്ളിൽ നിന്നു                   ണാവശ്യം' എന്ന് ആ മനുഷ്യൻ ഒരൊതു

ഒരു സ്ത്രീയുടെ ആർത്തനാദം കേട്ടു. ചെവി ങ്ങിയ കർക്കശസ്വരത്തിൽ ചോദിച്ചു.

         യോർത്തപ്പോൾ ഉയരത്തിലുള്ള സ്ഥലത്തു                  ഞാൻ-എവിടുന്നാണ് ഇവിടെ നിലവി
         നിന്നാണ് പുറപ്പെടുന്നതെന്ന് തോന്നി. ഉ                     ളി കേട്ടത്?
         ടനെ വാതുക്കൽ ചെന്ന് ഉറക്കെ വിളിച്ചു.                    അയാൾ-നിലവിളിയോ? ഇവിടെ ആരും
         ആരും വിളി കേട്ടില്ല. വാതിൽ ഉന്തിനോ                     നിലവിളിച്ചിട്ടില്ല. ഞാൻ ഉറക്കത്തിലെ
          ക്കിയപ്പോൾ തുറന്നതിനാൽ സാക്ഷയിട്ടിരി                 ങ്ങാനും നിലവിളിച്ചിരിക്കുമോ എന്നു നി

ക്കുമെന്നു കരുതിയതു ശരിയല്ലെന്നു വിചാ 54 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/215&oldid=165620" എന്ന താളിൽനിന്ന് ശേഖരിച്ചത്