ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുദർശനം ൨൨൭

         മജിസ്ത്രേട്ടും പഴന്തുണിപ്പെറുക്കിയോട് ഓരോ                ക്കുവാൻ പോകുന്നതെന്നറിയാൻ എനിക്ക്
         ന്നു ചോദിച്ചുകൊണ്ടു നിന്നു. അര മണിക്കൂ                 അത്യാഗ്രഹമുണ്ടായിരുന്നുവെങ്കിലും തൽ
         റു കഴിഞ്ഞു വീരപ്പനെ കണ്ടില്ല. ഞങ്ങളെ                 ക്കാലം ഒരു പ്രത്യേകകല്പനയനുസരിച്ച്  പ്ര
         കാണാതെയോ ഞങ്ങൾ കാണാതെയോ                വൃത്തിക്കുന്ന അവസരമാകയാൽ നിവൃത്തി
         ഗോപുരത്തിൽനിന്നു പുറത്തു പോവാൻ                    യുണ്ടായില്ല. കളിപ്പുരയിലെ മേലന്വേഷണ
         നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവിൽ ഞ                    ക്കാരോട് 'അയാൾ പതിവായി കളിക്കു
         ങ്ങൾ ഗോപുരത്തിൽ ചെന്നു വീരപ്പനെ                   വാൻ വരാറുണ്ടോ' എന്നു ചോദിച്ചതിന്ന്
         തേടിനോക്കി. അയാളെയും കണ്ടില്ല. ഞ                  'അന്ന് ആദ്യമാണ് അവിടെ വന്നത്' എ
         ങ്ങൾ മടങ്ങി. കാരണം കണ്ടുപിടിപ്പാൻ                     ന്നായിരുന്നു ഉത്തരം.
         വളരെ പ്രയാസമുള്ള ഒരു രഹസ്യം ഇതിലു                   അരുണോദയത്തിനു മുമ്പായി കളിപ്പു
         ണ്ട്. അതിന്ന് ആണിയായി നില്ക്കുന്നത്                      ര അടച്ചു പൂട്ടി. എനിയ്ക്കുസാമാന്യം‌‌‌‌‌‌‌‌‌‌‌ ക്ഷീ
         ഈ പഴന്തുണിപ്പെറുക്കിയാവാനാണ് എളു                  ണമുണ്ടായിരുന്നുവെങ്കിലും  കൂട്ടാക്കാതെ ത
         പ്പം. എന്നാൽ അവനെ പിടിക്കുന്നതിന്ന്                   ൽക്ഷണം  സുദർശനഗോപുരത്തിലെത്തി .ബ
         ഒരു കാരണവും മതിയാകുന്നതുമില്ല.' എന്നു               ദ്ധപ്പെട്ടു കോണിപ്പടി കയറി . ഓടി വന്ന
         മജിസ്ട്രട്ടു പറഞ്ഞു. ഞങ്ങൾ പിരിഞ്ഞു.                      തുകൊണ്ടുണ്ടായ കിതപ്പു മാറ്റുവാൻ വേ
             അന്നുരാത്രി ലഹളയുണ്ടാകുമെന്നു വി                  ണ്ടി ചുമരിന്മേൽ ചാരി അല്പനേരം വിശ്ര
         ചാരിച്ചിരുന്ന ഒരു ചേക്കുകളിപ്പുരയിലേക്ക്                  മിക്കാമെന്നു കരുതി ചുമരു തപ്പി നോക്കി
         പോലീസ്സ് ഉടുപ്പിടാതെ എനിക്കു പോകേ                    യപ്പോൾ  തണുത്ത ഒരു സാധനത്തിന്മേൽ
         ണ്ടിവന്നു. ഏകദേശം പത്തുമണിയായ                     കൈ മുട്ടി.നോക്കിയപ്പോൾ അതൊരു മ
         പ്പോൾ എതൊരു മുറിയിൽ നടക്കുന്ന കൃത്യ               നുഷ്യമുഖമാണെന്നു തോന്നി. ഒരു  മൃതശരീ
         ങ്ങളെല്ലാം ഞാൻ വിടാതെ നോക്കിക്കൊ                 രത്തിന്റെ മുഖം ആ സ്ഥലത്ത് ആ സമ
         ണ്ടിരുന്നുവോ  ആ മുറിയിലേക്കു നല്ല വ                    യത്തു കേട്ടാൽ ഏവനും ഒന്നു ഞെട്ടാതിരി
         സ്ത്രം ധരിച്ച ഒരാൾ കടന്നുവന്നു ശങ്കകൂടാ                 യ്ക്കുമെന്നു തോന്നുന്നില്ല . എന്റെ മനസ്സി
         തെ കളി തുടങ്ങി. അയാൾ ചുരുങ്ങിയ സം                ലാകട്ടെ മുമ്പു കേട്ട നിലവിളിയും , പതക്ക
         ഖ്യ മാത്രമേ പന്തയം വെച്ചുള്ളു എങ്കിലും                   വും , പഴന്തുണിപ്പെറുക്കിയും , അവന്റെ മ
         എല്ലാം ജയിച്ചെടുത്തു. അയാൾക്ക് നേട്ടം                  റിമായങ്ങളും , ഈ തലയും എല്ലാം കൂടി വ
         ഉണ്ടായത് കളിയുടെ വശതകൊണ്ടല്ല ഭാ                 ല്ലാത്ത പരിഭ്രമുണ്ടാക്കിത്തീർത്തു . പെട്ടന്നു
         ഗ്യംകൊണ്ടാണ്. മണി പന്ത്രണ്ടടിച്ച                        കോണിയിറങ്ങി. രണ്ടാമതും സംഗതികളേ
         പ്പോൾ അയാൾ കളി നിർത്തി പുറത്തേയ്ക്കു                 പറ്റി ആലോചിച്ചപ്പോൾ എന്റെ ഭയ
         പോയി. എന്നെ അയാൾ കണ്ടില്ല. ക                     ത്തെപ്പറ്റി എനിയ്ക്കു വല്ലാത്ത ലജ്ജ തോ
         ണ്ടാൽ അവിടെ നില്ക്കില്ലായിരുന്നു. ചു                      ന്നി . ഞാനല്ലാതെ  വേറെ ഒരാളും കൂടി ആ
         രുങ്ങിയത് ഇരുനൂറു പവനോളം നേടി മടി                കെട്ടിടത്തൽ നടക്കുന്ന ശബ്ദം കേട്ടപോ
         ശ്ശീലയിലാക്കി പുറത്തേയ്ക്കു പോയ ആ മനു                 ലെ തോന്നിയതിനാൽ വീണ്ടും കോണി ക
         ഷ്യൻ സുദർശനഗോപുരത്തിൽ പാർക്കുന്ന പ            യറണമെന്നു തീർച്ചയാക്കി. ശവമുഖം വീ
         ഴന്തുണിപ്പെറുക്കിയായിരുന്നു. അയാൾ വ                 ണ്ടും തൊടാതിരിയ്ക്കാൻ വേണ്ടി ഒഴിഞ്ഞുമാ

യ്ക്കോൽ മെത്തയിൽ തന്നെയാണോ കിട റി കോണി കയറി രണ്ടാം തട്ടിലെ വലിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/217&oldid=165622" എന്ന താളിൽനിന്ന് ശേഖരിച്ചത്