ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൮ മംഗളോഗയം

      മുറിയിൽ കടന്നു . ആ സയം അഞ്ചുമണി             കാണാതാകണമെങ്കിൽ ഒന്നുകിൽ കീൾപ്
      അടിയ്ക്കുന്നതു കേട്ടു.                                     പോട്ടു ചാടണം . അല്ലെങ്കിൽ കാരായ
            നേരം നല്ല പ്രകാശമായി . അതാ               പ്പരിണമിക്കണം. ഇപ്രകാരം വിചാരിച്ച് 
      ആ മുറിയുടെ  ഒത്ത നടുവിൽ നല്ല ഉറക്കമാ          എനിയ്ക്കു വളരെ അത്ഭുതം തോന്നിയെങ്കി
      ണെന്നു നടിച്ചുംകൊണ്ടു പഴന്തുണിപ്പെറു               ലും ആ വെണ്മാടത്തിന്റെ മുകളിൽ എ
      ക്കി വയ്ക്കോലിൽ കിടക്കുന്നു . ഞാൻ അയാ           ത്തിയപ്പോൾ അവിടെനിന്നുകൊണ്ട് അ
      ളെ ഉണർത്തുവാൻ ഭാവിച്ചപ്പോഴേക്കും ആ            തിന്റെ നാലു വശത്തും ഉള്ള കൈവരിയു
      മുറിയുടെ  തെക്കെ അറ്റത്ത്  ഒരു വാതിൽ            ടെ മീതെ എല്ലായിടത്തേയ്ക്കും ഒന്നും നോ
      പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു . ഗോപുര             ക്കാതിരുന്നില്ല. ഞാൾ അപ്പോൾ നിന്നിരു
      ത്തിന്റെ  മേത്തട്ടിലുള്ള    മുറികളിലേയ്ക്കും വെ          ന്നതു 170 അടി ഉയരത്തിലായിരുന്നു. അ
      ണ്മാടത്തിലേയ്ക്കും കയറുവാനുള്ള അന്തരാ             വിടെ ന്നിന്നു നോക്കിയപ്പോഴാണ് ആ മ
      ളത്തിന്റ വാതിലാണ് തുറന്നതെന്ന് എ                 ഹാ നഗരത്തിന്റെ ഗാംഭീര്യം എന്നെ അ
      നിയ്ക്കു മനസ്സിലയി.ഞാൻ  നോക്കിയപ്പോ               ത്യാശ്ചർയ്യപ്പെടുത്തിയത് - എന്നാൽ ആകാ
      ൾ ഒരുവന്റെ നി‌ഴൽ കണ്ടു. അയാൾ എ               ഴ്ച ഒരു മിനുട്ടു നേരമെങ്കിലും എന്നെ ആ
      ന്നെ കണ്ട ഉ‌ടൻ പിന്നാക്കം പോയി. ഈ              ശ്വാസപ്പെടുത്തിയില്ല. എന്തുകൊണ്ടെന്നാ
      സമയം പഴന്തുണിപ്പെറുക്കി പെട്ടന്നുണ                 ൽ ആ പഴന്തുണിപ്പെറുക്കി താഴയുള്ളതു
      ർന്ന് ഉൽകണ്ഠയോടെ ചുറ്റും നോക്കുന്നതു              കൊണ്ടു അവനോടു വീണ്ടും ചില ചോദ്യ
      കണ്ടു. ഞാൻ ഉടനെ ആ നിഴൽ കണ്ട                 ങ്ങൾ ചോദിപ്പാനായിരുന്നു എന്റെ മന
      വാതിൽക്കലേയ്ക്കു പാഞ്ഞുചെന്നു. കോണി              സ്സു വ്യാകുലപ്പെട്ടിരുന്നത് . കോണിയിറങ്ങി
      പ്പടി രണ്ടും മൂന്നും ഒന്നായി ചാടിക്കയറി.                രണ്ടാം തട്ടിൽ വന്നപ്പോൾ അവൻ വ
      ആരോ എന്റെ തലയ്ക്കു മീതെയുള്ള കോ                യ്ക്കോലിൽ തന്നെ കിടക്കുന്നുണ്ട് . കണ്ണട
      ണി ധൃതിയിൽ കയറുന്നുണ്ടെന്നു തീർച്ചയാ             ച്ചിരുന്നില്ല. ഞാൻ പല ചോദ്യങ്ങളും അ
      യി.എന്റെ ഗതി വേഗം വർദ്ധിച്ചു.ഞാ                  വനോടു കുത്തിക്കുത്തി ചോദിച്ചു . അവൻ
      ൻ കയറിച്ചെന്നതു വെണ്മാടത്തിലായിരു               ചേക്കു കളിയ്ക്കു പോയതേ ഇല്ല എന്നു തീർച്ച
      ന്നു. അവിടെ ഒരാളേയും കണ്ടതുമില്ല. ഞ               പറഞ്ഞതുപോലെ തന്നെ മറ്റൊരു പ്രാ
      ൻ ഭഗ്നാശയനായി തന്നെത്താൻ ശപിച്ചു              ണിയും ആ ഗോപുരത്തിൽ  താമസിയ്ക്കുന്ന
      തുടങ്ങി. താഴയുള്ള മുറിയിൽ നിന്നു എ                  തായി അവനറിവില്ലെന്നും ഖണ്ഡിച്ചു പ
      ന്നെ പരിഹസിയ്ക്കുന്ന മട്ടിൽ ആരോ ഉറ                റഞ്ഞു. ഈ സ്ഥിതിയ്ക്കു അനന്തരകരണീയ
      ക്കെച്ചിരിയ്ക്കുന്നതു കേട്ടു. എന്താണ്  ഞാൻ              മെന്തെന്നു തീർച്ചയാക്കാതെ തന്നെ ഞാൻ
      ചെയ്യെണ്ടതെന്ന് ആലോചിച്ചിട്ടുണ്ടായി                 ആ മുറിയിൽ നിന്നു പതുക്കെപോന്നു.പോ
      ല്ല. ഞാൻ എന്റെ സങ്കല്പത്താൽ വഞ്ചി                രുമ്പോൾ ഭിത്തിയിൽ ശവമുഖം തൂക്കീട്ടു
      തനായോ? ഇല്ല.അയാൾ ഉയരവും സൌ             ണ്ടോ എന്നു നോക്കി. ഒരു വലിയ ആണി
      ന്ദർയ്യവും ഉള്ള ഒരുത്തനാണ് തലമുടിയു‌ടേ             മാത്രമല്ലാതെ യാതൊന്നും അവിടെ കണ്ടി
      യും മേൽമീശയുടെയും നിറം  അല്പം ചെമ്പി             ​ല്ല. എല്ലാ സംഗതികളും റിപ്പോർട്ടു ചെ
      ച്ചാണ്. എന്നാൽ അയാളെവിടെപ്പോയി?              യ്പാനായി ഞാൻ മജിസ്ട്രേട്ടുകോടതിയിലേ
      വെണ്മാടത്തിന്റെ മുകളിൽ കയറിയാൽ                യ്ക്കു നടന്നു. മജിസ്ട്രട്ടിനെക്കണ്ടതിന്നു ശേ

.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/218&oldid=165623" എന്ന താളിൽനിന്ന് ശേഖരിച്ചത്