ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൽപുരുഷകാരതഃ സംയോഗേകേചിദിഛന്തിപദ്യംകശലബുദ്ധയഃ. എന്നു ഇതിൽ പുർവ്വാർദ്ധംകൊണ്ടു നാലു മതത്തെ ഉപന്യസി ച്ചിട്ടു ഉത്തരാർദ്ധംകൊണ്ടു സ്വമതത്തെ കാണിച്ചതുകൊണ്ടു മതഖണ്ഡനവും അർദ്ധ സിദ്ധമാണല്ലൊ. ദൈവമാണു പ്രബലമെന്നു കരുതി പൌരുഷത്തിൽ ശ്രമിക്കാത്തവർക്കായി ഉദാ ഹരണപൂർവ്വം പൌരുഷത്തെ ഉത്തരവാക്യം കൊണ്ടു സ്തുതിക്കുന്നു.

      യഥാഹ്യേകേനചക്രേണ രഥസ്യനഗതിർഭവേൽ തഥാപുരുഷകാരേണ വിനാ ദൈവംനസിദ്ധതി. എന്ന പൂർവ്വവാക്യ

ത്തിൽ ദൈവപൌരുഷങ്ങൾ ഒരുപോലെ ഫലസിദ്ധിക്ക് ഉപയോഗികളാണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്.

      ദൈവേപുരുഷകാരേചകർമ്മസിദ്ധിവ്യവസ്ഥിതാ. എന്നു പൂർവ്വോത്തരവാക്യങ്ങളിൽ കാലത്തെയും സ്വഭാത്തെയും തള്ളി
ദൈവപൌരുഷങ്ങളെ മാത്രം പറഞ്ഞത്തന്റെ കർത്തവ്യാംശം ദൈവത്തിലും പൌരുഷത്തിലുമാണ് അധികമുള്ളത്, അതു

പോലെ മറ്റതിലില്ലെന്നു കരുതീട്ടാണ്. അതുകൊണ്ടു ഫലസിദ്ധിയെ കാംക്ഷിയ്ക്കുന്നുണ്ടെങ്കിൽ പൌരുഷത്തെ അനുകൂ ലമാക്കുവാൻ ദൈവത്തെയും ദൈവത്തെ അനുകൂലമാക്കുവാൻ പൌരുഷത്തെയും സ്ഥായിയായി ആശ്രയിക്കേണ്ടതാണ്.

                                 ചെറുകുന്നത്തു നീലകണ്ഠൻനമ്പൂതിരി.


                                               रासिकरत्नम्   
                                                                    (नान्ध्यते प्रविश्य)

उत्तंगाबद्धपनिस्तबकभरनमन्मञ्जु- सूत्रधारः-

          मध्याकुलाया-                                        स्वेदांबुगर्भमुखर्माषदुञ्चदक्ष-       

यस्यास्सौभाग्यलक्ष्म्या प्रसभमयमधो कारि मुद्रित्त्कनिश्र्वसितमिश्रितमन्दसीत्कम् ।

          र्पायूषभानुः ।                                         अन्याद्दृशांगभवपौरुषमादिमं त-  

उन्मीलत्केसराढ्या चपलकिसलया मुग्ध- द्वीरायितं दिशतु वः कुशलं वधूनाम् ।। लोलाळिमाला सा वस्सौख्यं विधत्तां तुहिनगिरिभवा कापि (इतिपुष्पाञ्जिलिं विकीर्य) आदिष्टो अस्मि सामाजिकै-

          सन्तानवल्ली ।।                                स्तत्रभवतः कवेरप्रकाशीतनाम्नः कस्यचन कृति-    आपिस-                                                  माभिनवं रसिकरत्नाभिधानं भाणं प्रयोगपदवी- 

प्रेमात्रेशकषायितं प्रियमुखालोकस्पृहाघूर्णितं मवतारयितुमभिलषामइति । तदार्धायतां तत्र व्यामूढं प्रतियातमर्धपथएवोद्वेललज्जाकुलम् । तत्र पात्रावताने यत्नः (समन्तादवलोक्य सहर्षम) अये त्रिम्रत्यानयनाञ्चलं नगपतेःपुञ्याकथञ्चिद्विभो- रमणीयो अयं माधवावतारसमयइति प्रियतरमे~

र्विन्यस्तागळसीन्निसांवरणिकीमालाशिवायास्तुवः सत् । तथाहि-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/225&oldid=165630" എന്ന താളിൽനിന്ന് ശേഖരിച്ചത്