ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൨ മംഗളോദയം



 അവൻ  എന്തിനെയാണ്   സന്യസിക്കുന്നത് ? 'ബാലസാന്യാസി'  എന്നും  മററും  പേർ  പറഞ്ഞു സംന്യാസം  വാങ്ങി
(ഇതു   കൊളളക്കാടുക്ക‌‌യ്ക്കു    കൊളളുന്ന  സാധനമല്ല) 'രുദ്രാക്ഷമാല കഴുത്തിലും  മറെറാന്നു മനസ്സിലും )എന്ന
മട്ടിൽ  സ്വാമിയാന്മാരാവുന്നതുകൊണ്ട്  അവക്കും  മററുളളവർക്കും  ഉപദ്രവമേ സംഭവിയ്ക്കയുളളൂ. അവർ തീർച്ച‌യായും               ലോകവഞ്ചകന്മാരായിരിയ്ക്കും. അവർ തീർച്ച‌യായും   ലോകവഞ്ചകന്മാരായിരിയ്ക്കും.  'സംന്യാസം'എന്നതിെൻറ

അർത്ഥംതന്നെ അവക്കറിഞ്ഞുകൂട. ഇങ്ങിനെയല്ലാതെ വരുന്നത് ഒരു വിലക്ഷണപ്രകൃതികൊണ്ടു മാത്രമായിരിക്കും. ബാല്യത്തിലൽ തന്നെ യഥാത്ഥ വൈരാഗ്യം വന്നിട്ടുളള സിദ്ധന്മർ എത്രയോ അപൂർവ്വമാണ്. ഇപ്പറഞ്ഞ നാലാശ്രമങ്ങളിൽ ഓരോ വിധികളുടെ തത്ത്വം അടുത്ത ആശ്രമത്തിലേക്കു വേണ്ടുന്ന സാമഗ്രികൾ സ ബ്രഹ്മചാരിയായി പഠിച്ചു വിദ്വാനാകുന്നതു ഗ്രരഹസ്ഥാശ്രമത്തിലെ ജീവിതയുദ്ധത്തിൽ ജയം നേടുവാനാകുന്നു. ഗ്രഹസ്ഥാശ്രമിയായി സംസാരത്തിൽ പെരുമാറുന്നതു കൊണ്ടു വിഷയങ്ങളിൽ വിരക്തിയെ ദൃഡികരിയ്ക്കുന്നു. വിരക്തനായിട്ടുളള ആത്മാവിെൻറ ഫലാസവ്വ സംഗരരാഹിത്യമാകുന്നു. ഇത്രയും ആയാൽ അവൻമോക്ഷത്തിന്നധികാരിയാകുന്നു. ഇതിൽ മോക്ഷത്തെ ഒടുവിലെ കക്ഷ്യയായിപ്പറഞ്ഞതിനാൽ അതാണ് മനുഷ്യ ജന്മത്തിെൻറ പരമോദ്ദശമെന്ന സിദ്ധിയ്ക്കുന്നു. മററുളളവ കേവലം ഗൌണം=ഉപായഭൂതമാകുന്നു.

                                                     കെ. വി.എം


                   ധമ്മവ്യാധൻ

ഗുണവാനായ പുരുഷന്നു ജാതികൊണ്ട മാത്രം ന്യൂനത കല്പിച്ചുകൂടെന്നു തെളിയിപ്പാനുളള ഒരു വലുതായ ലക്ഷ്യമെന്നു ധർമ്മവ്യാധൻെറ ചരിത്രം. ജനനം എവിടെയായിരുന്നാലും വേണ്ടതില്ല പുരുഷൻെറ ഗുണങ്ങളാണു യഥാത്ഥമായ ശ്രേഷ്ഠതയുടെ നിമിത്തമെന്നു പരസ്യമാക്കിയതു ധമ്മവ്യാധനാണ്. കാട്ടാളവഗ്ഗത്തിൽ ജനിച്ചിട്ടും അക്കാലത്തുളളവരുടെ ബഹുമാതിരെകം മൂലം അദ്ദേഹം 'ധമ്മവ്യാധ'നെന്ന അനിതരസാധാരണമായ പേരിന്നു പാത്രമായിതീന്നു. വ്യാധന്മാരുടെ വൃത്തി പ്രാണിഫിം സാബഹുലമാണ്. എങ്കിലും ആ മഹാത്മാവിന്നു പാപലോപം ഉണ്ടായില്ല. ഉത്തമബ്രാഹ്മണകുലത്തിൽ ജനിച്ച ഒരു തപസ്വിക്കു തത്ത്വാപദേശം ചെയവാൻ തക്കവണ്ണമുളള ജ്ഞാനസ ത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഐഹികജീവിതത്തിലുളള എല്ലാ വ്യാപാരങ്ങളും ഏറക്കുറെ ദോഷസങ്കീണ്ണങ്ങളാണെന്നു,'ദോഷഠ കമ്മത്തിലുണ്ടെന്നുാ രീതിയിൽ പുക

കണക്കിനോ'എന്നുളള ഭഗവദ്വചനംകൊണ്ടു സ്പഷ്ടമാകുന്ന.അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/272&oldid=165657" എന്ന താളിൽനിന്ന് ശേഖരിച്ചത്