ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൬ മംഗളോദയം


ബാണൻതൻദോസ്സഹസ്രാപ്രകടിതമദമെ-

 യ്യുന്നബാണങ്ങൾകാണ-

ക്കാണക്കൊണ്ടങ്ങുംവപുഷിതലമുകൾ-

 ക്കൊണ്ടകോപാകുലാത്മാ

മാനീനാരായണൻതന്നുടലിൽഞെടുഞെട- ക്കൊളളുമാംസൂശസൈൂ - രേനംത്രൈലോക്യശത്രുംപ്രഥശിരസിവി- വ്യാധനിവ്യാജധാമാ. നാരാചാശ്ശാങ്ഗ മുക്താ കേതിചനശകലീ- ചക്രിരേപാപസംഘാൻ വാരാളും കേതുദണ്ഡാൻകതിചനസരഥാൻ ജഘ്നുരന്യേതുരംഗാൻ ഓരോമുക്താതപത്രാണ്യധിരണമപരേ

  വിസ്മയംചൊല്ലവല്ലേൻ

വീരോഗീവ്വാണവൈരീപവശതയൊട-

  ന്നേരമൊന്നംവലഞ്ഞാൻ.

ശസ്ത്രസാരഭയംകരേഥസമരേ

 ബാണസ്യമാതാസ്വയം

നഗ്നാമുക്തശിരോരുഹാപ്രരുദൊതീ

 മാറത്തലച്ചങ്ങിനെ

പുത്രപ്രാണരിരക്ഷയാസപദിചോ- ന്നഭ്യാഗതാകോട്ടവീ പശ്ചാൽകൃത്യതമച്യുതസ്യപുരതോ

 മുന്നിട്ടുനിന്നീടിനാൾ.

നഗ്നാംവിലോക്യഭഗവാനഥതാംവിരൂപാം മുക്ത്വാരണാദനുജവൈരിപാങ്മുഖോഭ്രൽ ലബ്ധ്വാതദന്തരമസൌവിരഥോവിധന്വാ സദ്യോജഗാമബലിസൂനുപുരാന്തരാളം.

            തസ്മിൻകാലേ മുക്തവിമോഹപൃകുപിതമനസാ  പുരരിപൂതനാൽ നിർമ്മിതമുഗൃം ത്രിശിരോജ്വരമതു സമരാങ്കണഭുവിവന്നദശായാം ഝടിതിപനിച്ചുവിറച്ചുവിറച്ചു സമുജഡിതശാസ്ത്രം  കയ്യുംകാലും  കോച്ചിവലിച്ചു   യദുപ്രവരന്മാരങ്ങോടിങ്ങാടവനിയിൽ  വീണൂ, പോരാനപ്പടവേവഥുഭാരാ ദുജ്ണഡി തമൂതൃപുരീഷമൊരോദിശി  കൊമ്പുംകുത്തി

ത്തുമ്പിക്കൈകൊ​​ണ്ടവനിതലത്തിലടിച്ചുനദിച്ചും കുതിരപ്പടകൾവിറച്ചുവിറച്ചു മുഖങ്ങളിലെങ്ങുംനുരയുംതളളി കൈകാലാശുതളർന്നു നിരന്തരമലറിക്കൊണ്ടുനിലത്തുമലച്ചാ ബഹുവിധമേവംനിജസൈന്യങ്ങൾ നിരഗ്ഗളപീഡ സഹിയ്ക്കരുതാഞ്ഞു വശംകെട്ടുടനേ വലയുന്നതുകണ്ടതിധീരാത്മാ നാരായണനും ധന്യംജ്വരവരമന്യംജ്വരവരമന്യം നിർമ്മിച്ചഭിശൈവ ജ്വരമഴകിലയച്ചളവിരുവരുമെത്തി ജ്വരവീരൌതൌപിംഗലകേശൌ ഭംഗുരദംഷ്ടാരോ ചിസ്സാവൃതലംബശ്മശ്രു ഭയാനകവദനൌ ദീർഗ്ഘമലസലോമശദേഹൌ തീപ്പിതർ ചിതറുംവട്ടക്കണ്ണുകൾ വളരെമിഴിച്ചപ്പല്ലുകൾകൊണ്ടുകടിച്ചു കടിച്ചും തമ്മിലടിച്ചം വമ്പു നടിച്ചും പിടിപെട്ടുടനേധാരണയിൽ വീണും പാദപ്രഹൃതികൾ സഹസാചേർത്തുാവിരവിലെഴുന്നീറ്റുടലിൽപാഞ്ഞും പാണികൾ കൊണ്ടുകുമച്ചുകുമച്ചും കൊടിയനഖാഗ്രാനുടലിൽപാച്ചിയു മിടരവപടുതരമലറിക്കൊണ്ടും പലതരമേവംവിജിഗീഷാംപൂണ്ടിരുവരുമധികം പോരാടുമ്പാൾ മൌകുനന്ദജ്വരമേദുരശക്തിപൊറുക്കരുതാഞ്ഞു വെരണ്ടു വിഷാദീശൈവജ്വരമുട നഭയാർത്ഥീചെന്നഖിലാധീശ്വരചരണേവീണു നമസ്കൃതിചെയ്തുപുകണ്ണുതുടങ്ങീ; ജയജയമുരഹരനിഖില ചരാചരനായകനേജയ പാലാഴിയിലപ്പാമ്പണതന്മേൽ നിദ്രാമുദ്രാംപൂണ്ടവനൌപോന്നു പിറന്നവനേജയ പാലാഴിയിലപ്പാമ്പ ണതന്മേൽ നിദ്രാമുദ്രാംപൂണ്ടവനേജയധരണീഭാരംകളവാനായ്ക്കൊണ്ടവനൌപോന്നു പിറന്നവനേജയ നിഖിലജഗത്തിനു വിത്തായ്മേവിന നിരുപമവൈഭവഭൂമേജയജയധാതൃജനാർദ്ദനശങ്കരമൂർത്ത്യാ ജഗതീസർഗ്ഗസ്ഥിതി സാഹര ക്രീഡനകലർന്നവനേജയ പരിചിന്മായനായ് മുനിജനഹ്രദയേ പരിചിതനായപരമ്പൊരുളേജയ സകലജഗത്ത്രയരക്ഷാദീക്ഷാം

പകലിരവിയലിനഭഗവാനേജയ പങ്കജമാതിൻ കൊങ്കയിലിഴു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/276&oldid=165661" എന്ന താളിൽനിന്ന് ശേഖരിച്ചത്