ബാണയുദ്ധം ൨൮൭
കങ്കമപങ്കാലംകൃതനേജയ ഗരണാഗ നഭരണമിയാറും കരുണാവിഹരണദ്ദജ ൨ജയജയ നിതൃനിരാമയനാരായണജയമകമാനുഗൃഹചാരായണജയ വിഷ്ടപനായ കപാലനപാലയ ദുഷ്ടവിനാശനപാലയ പാലയ.നിർമ്മലനേജയ ചിന്മയനേജയ നിർഗ്ഗുണനേജയ ദുഗൃഹനേജയ നീയേഗ തിമ്മ ഭവദീയജ്വരപരിദ്ദ തോഹം കാക്കലിതല്ലോ നാഥനിണേൻ കാരുണ കരകാത്തരുളിമ്മാമോനിവണ്ണാ മഹി തസ്തികൾ ചെവിക്കൊണ്ടഗേൃ സാമോദാ ടാമോരേനും ഗിരിശജ്വരമുടനഭയംനല്ലിപ്പരപാലിച്ചുസലീലമവാട്ടീൽ .
മഹേശജരവീരത്തേമഭയം
പൃീതോസ്മിതേസർവ്വതോ
ലോകേസഞ്ചരമജ്ജരേണസുഹൃദം
കൂടിക്കലർന്നങ്ങിനേ
യേകേചിത്തൂപംതിമംഗലകഥാ-
മേനാംപൃശൃണപന്തിവാ
തേഷാംകപിഭയംകടാചിടപിന
ദ്വാഭ്യൾയുവാഭ്യാംഭവേൽ
ഇതീരിതഃശൂലധരജരോയം പൃസേദുഷാചങ്കജലോചനേന കൃതാഞ്ജലിസേതനസമേത സഖ്യാ ഗതോയഥേഷ്ടംമധൂഭിജ്ജരേണ. ബാണോപിസ്വാടുധന്വാന്തകമുപരതസ-
ന്നാഹമാകർണ്ണ കോപാ-
ആനംകൃഷ്ണോഥവാഹംപരമിരിവരിലേ-
കോതൃശേഷിപ്പുതെന്നേ
സേനാചകൃേണസാകംപൂനംപിധൃതചാ-
പോരഥീബദ്ധതൂണോ
മാനീനിർഗ്ഗത്യയോദ്ധംമുരഹരനൊടുയ്യ-
ങ്കണേചെന്നണഞ്ഞാൻ.
വില്ലിൻകൂട്ടംകലച്ചങ്ങിടിരവപടുശി-
ഞ്ജാനിനാങ്ങേൾചേർത്താൻ
കല്ല്യാത്മാസിംഹനാടൈരുലകഖിലമിള-
ക്കീടിനാനെന്നുവേണ്ട
ഉല്ലാസീബാണജാലൈരുടനുടിതൈ-
രാശുരോദോന്തരാളം
നിർല്ലക്ഷകൃത്യവൃഷ്ണിപൃവരബലമസൌ
താഡയാമാസഃമന്മേൽ.
തൈൃലോക്യസ്വാമിനാരായണനുമനുഭവി-
ച്ചോട്ടുനേരംതദാനീം
ചോല്ലാർന്നിടുന്നയുദ്ധോത്സവമഴകിലോടു-
ക്കീടുവാനുമ്യതാത്മാ
മേലേമേലേശരൌഘാനതിരഭസമമുജ
ഷ്യസ്യതോബാഹൂണ്ഡാൻ
ലീലാശാലീമുറിച്ചൂസമരശിരസിചജ
കെൃണശകൃാനുജന്മാ.
തസ്മിൻക്ഷണെദൃഢഗൃഹീതശരാസബാ രദൃ തമാനകനകാംഗകെങ്കണാഢൈേ ബത്ധാംഗുലിതൃരുചിരൈരചിരെണപൂർണാ യുന്താവനീബലിതനൂജഭുജാകദംബൈം.
ബാണൻതൻബാഹുദണ്ഡെനരകമഥാച-
കേൃണസഞ്ഛിടമാനേ
ചേണാർന്നീടുംപൃസാദപൃണയസുരഭില-
സ്മേംവക്തൃാംബുജന്മാ
താനേമുല്പാടുചെന്നപ്പടനടുവിൽമുദാ
സാത്മജോമാരാവൈരീ
പാണൌചേർത്താത്മപാണീംമുരരിപുവോടു
മാനാബ്ധിയോടേവമൂചേ.
ലക്ഷ്മീമാർത്തിൻകടാക്ഷഭൃമരവിഹരണാ-
രാമമേഞാനറിഞ്ഞേ-
നിക്ഷോണീഭാരശാന്ത്യൈവിരചിതയദുവം-
ശാവതാരംഭവന്തം
സഖ്യംവിസ്മൃത്യനമ്മാൽകൃതമിതൂകലഹം
പൃീതയെതേവിചാരേ
മുഖ്യാത്മൻനൂനമല്ലാതടവുമഹിതഭ-
ക്താനുകമ്പയ്കപോരാ.
അത്യന്തംമൽപൃിയോസൌബലിസുതനര-
വിന്ദാക്ഷഭക്താഗൃണീർമ്മേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.