ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൮ മംഗളോദയം

വിമേ-ഷംവെച്ചുപാലിച്ചരുളുകഭഗവാ

    മാമകംദൈത്യമേനം
 ഉദ്യട്വീരവൃണാ സ്സകല യദുവരാ-
    സ്സന്തുസംബാധശുനാഃ
   പൃദുമ്നോസൌകുമാരോചിചസുചിരമുഭൌ        
    ദോല്ലസൽഭക്തിമാനായ്
വാണിടുംആനമട്യപൃഭൃതിനിവിനയവാൻ
    വിശമ്വലോകോപാകാരി
മാനിച്ചേവംബൃവാണംമവവേരിപുമസൌ
    മാധവോപിപൃസാദി
ചേന്നെത്തീടുംവിനാത്യാമുദുഹതമനോ
    ജ്ഞനനോവാചമൂചേ.
ഗൌരിവക്ഷോജപുണ്യായപരിമളമേ
    ഭക്തലോകർക്കുവേണ്ടി

സൈരമാസകൃിയയ്ക്കംപരൊരുമടിയി

    ല്ലാതകകാരുണ്യരാശേ

നേരത്താതോരുനിന്നെത്തെളിവിനൊടി-

    ഹകാണ്മാനകപ്പെട്ടതോർക്കും
നേരംമത്മാഭാഗ്യമതേൃകരുതുമളവുനാ-
    മാശൃവാസ്താവകീനാഃ.

പൃഹ്ളാദൻതൻപൃപൌതൃോനഖലുബതമ

    യാച്യേഷവദ്ധ സ്തഥാപി

പൃകൃയംഭുജാച്ഛേദനവിധരസുര-

    സ്യാസ്യർപ്പോപശാൈ  

ചൊൽക്കൊള്ളുംപാർഷദോയംഭവതുതവൾ-

    ഭോശിഷ്ടബാഹാചതുഷ്കോ

മൽകാരുണ്യശൃിയാഖെലതുപരമകത-

    ശ്ചിൽഭയോവിശ്വലോകേ.

വാണീമേവംവിധാംകാട്ടതിമുദിതഹൃദാ-

    മോദിതോഭൃതഭർത്തൃാ

ബാണസ്തതൃാനിരുദ്ധംതെളിവൊടുസവധു-

     മുകുന്ദാഗൃഭാഗേ

താനേഭക്ത്യാപണിഞ്ഞത്ഭുതമോരുതിമ

       മുൽകാഴച്ചയായെവച്ചുനിന്നൂ

നാനാവേതാവേതാളവൃഷ്ണ്യ കമനുജകലം

       വിശ്വനാഥേൗപുകണ്ണൂ.

ഇത്ഥംപത്നീസമേതംതെളിവോടുനീജപോ

        തൃംഗൃഹീത്വാഥസാക്ഷാൽ

പൊൽത്താർമാതിൻമണാളൻ പുരമഥനമ-

         പാമന്ത്ൃയസൈന്യനസാകം                 
ഗത്വാസൌരാജധാനീംബഹുവിധവിഭവാ.     
         ലംകൃതാംസത്യഭാമാ-

രുഗ്മിണ്യാഭിരുൾച്ചേർന്നഴകിലുഷിതവാൻ

         വിശ്വരക്ഷോദിതാത്മാം
                                                 സമാപ്തം
                                                                                                     ബൊമ്ബായിലെ  കമ്മിട്ടം

‍ നാമെല്ലാവരും ദിനംപൃതി കണ്ടും പെരുമാറിയുംവരുന്ന ഉറുപ്പിക എന്ന നാണയം ഉണ്ടാകുന്ന സമ്പൃദായം,അതുൺടാക്കുന്ന സ്ഥലം, ഇതുകളെ പറ്റി ചുരുങ്ങിയ ഒരു വിവരം മാതൃമേ ഇൗ ലേഖനം ഉദ്ദേഷിച്ചിട്ടുള്ളൂ.

       ബൃിട്ടീഷ് ഇന്ത്യയിൽ ഇൗ ആവശ്യത്തിലേക്ക് രണ്ട്  കമ്മിട്ടങ്ങൾ ഉണ്ട്. അതിൽ ഒന്ന് ബോംമ്പായിലും മറ്റൊന്ന് കൽക്കട്ടായിലും ആണ്. ഇതിൽ വച്ച് പൃാധാന്യം ബൊമ്പാ

യിലുള്ളതിനാണ്. ഈ കമ്മിട്ടത്തിനുപയോഗിക്കുന്ന കെട്ടിടം, ആദിയിൽ മേജർ . ജോൺ ഹാക്കിൻസ് എന്ന ഇഞ്ചനീയരാണു പണി ചെയ്യിച്ചത്. ഉദ്ദേഷം 150 കൊല്ലത്തിൽ പരം പഴക്കമുണ്ട്. കാലാനുസരണം അവിടവിടെയായി ചില ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/278&oldid=165663" എന്ന താളിൽനിന്ന് ശേഖരിച്ചത്