ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കങ്ങൾ നീക്കപ്പെടാറുണ്ടെന്നല്ലാതെ 1920 ഈ നൂറ്റാണ്ടുകളിൽ പരക്കെ വർദ്ധിച്ചുവന്ന പരിഷ്ക്കാരത്തിൻറെ ആധിക്യാലാ പുരാതനകെട്ടിടത്തിന്നു ബാധിപ്പാൻ ആ ദീർഗ്ഘദർശയായ ഇഞ്ചിനീയർ എടകൊടുത്തിട്ടില്ലാ. 20)ം നൂറ്റാണ്ടിൻറെ ധാടി കൊണ്ടും, മോടികൊണ്ടും ഞെളിയുന്ന അനേകായിരം കെട്ടിടങ്ങൾ ഈ പട്ടണത്തിൽ ഉണ്ടെങ്കിലും;ഗംഭിര്യം, പഴമ കൗതുകം തുടങ്ങിയുള്ള യോഗ്യതകൾ കൊണ്ടു കാണികൾ വിസ്മയിച്ചുഃപോകുന്നതു ബോ പട്ടണത്തിലുള്ള ടൌൺഹാളും പൃസ്തുതകെട്ടിടവും മാതൃമാണതൃേ. ഇവ രണ്ടും ഒരേ കാലത്തു പണികവയുമാണ്.

      നാനാരാജ്യങളിൽ ഉപയോഗിച്ചു വണിതിരുന്നതും കാലാന്തത്താൽ തേഞു നടപ്പില്ലാതെ    'കള്ളൻ'  എന്നു പേർ സബാദിച്ചതും ആയ പഴയ വെളളിനാണയങളും, ഇതര രാജ്യങളിൽ നിന്നു വില്പയ്ക്കുറയി ഇറക്കുമതി ചെയ്ത കട്ടിവെള്ളികളും, കിട്ടിയേടത്തോളം വിലകോടുത്തു വാങ്ങി ശേഖരിക്കുകയണു രുപയുടെ നിർമ്മാണത്തിൽ ആദ്യമായി ചെയ്യുന്നത്. ഈ വെള്ളികളുടെ നന്മ പരിശോധിക്കുവാൻ ഒരു പൃത്യേകം അധികാരമുണ്ഡ്. ആയാൾ  വേണ്ടുംവണ്ണം പരിശോധിച്ചു തൃപ്തിപ്പെട്ടതിൻറെ   ശേഷം വെള്ളി ഒരു കിടാരത്തിൽ ഇട്ട്  ഉരുക്കുന്നു.ഉരുക്കി ഏടുത്ത ആ വെള്ളി ഒന്നു കൂടി നിഷതർഷിച്ചു കാ കളഞ്ഞതിനു ശേഷം നുറിൽ 91 ഭാഗം വെള്ളിയും 9 ഭാഗം ചെ   കൂടി വീണ്ടും ഉരുക്കുന്നു. ഈ ഉരുക്കിയ ലോഹം ഉരുക്കിയ പാടേതന്നെ നീളത്തിൽ ചതുരാകൃതിയിലുള്ള ഓരോ `മൂശ` കളിൽ ഒഴിച്ചു നീണ്ട വെള്ളത്തടികൾ ആക്കി തീർക്കുന്നു. ഈ വെള്ളിക്കട്ടികളെല്ലാം കെട്ടിടത്തിനുള്ളിൽ തന്നെ ഒരു ടിക്കിൽ ശേഖരിയ്ക്കുന്നു. ഇപൃകാരം വാർത്തെടുത്തിട്ടുള്ള തടികളുടെ ചെനച്ചു നിൽക്കുന്ന തുമ്പു പുച്ഛങ്ങളും രാകിക്കളഞ്ഞു വൃത്തിയാക്കി മറ്റൊരിടത്തു കൂട്ടിയിരിയ്ക്കന്നതും കാണാം.ഇപൃകാരംഅടക്കിവച്ചിരിക്കുന്ന വെള്ളികളുടെ കാഴ്ച വളരെ കൗതുകമുള്ളതായി ഒരു വന്നു ആദ്യം തോന്നുകയില്ലെങ്കിലും ഇവയാണ് ഉറുപ്പികയുടെ ബീജം എന്നറിഞ്ഞാൽ അതുകൾക്കു താനേതന്നെ രമണീയത ഉണ്ടായിപ്പോകയും ചെയ്യുന്നു. എന്നു തന്നെയല്ലാ, ഉരുക്കിയ കിടാരത്തിൽനിന്നു `മൂശ` യിലേക്കു യന്തൃവഴി പാലുപോലെ പകർന്നൊഴുകുന്ന ആ ദൃവദൃവ്യത്തിൻറെ കാഴ്ച വളരെ കൌതുകമുള്ളതായിരിക്കുമെന്ന് ആലോചിച്ചാൽ അറിയാവുന്നതാണ്. ഈ വെള്ളിത്തടികൾ കൃമത്തിൽ മറ്റൊരിടത്തേയ്ക്കു സ്ഥലംമാറ്റി അവിടെ വെച്ചിട്ടുള്ള ഒരു യന്തൃത്തിലേയ്ക്കു തള്ളുന്നു. അതേ യന്തൃത്തിൻറ മറ്റൊരു ഭാഗത്തുകൂടി അനേകം വെള്ളിതകിടുക(ഉറുപ്പുകയുടെ കനത്തിലുള്ള)വീണുകൊണ്ടേ ഇരിക്കുന്നു.പക്ഷേ കാണികൾക്ക് ഇത് ഒരു'കൺകെട്ടാ'ണെന്നു തോന്നുമായിരിക്കാം. എന്നാൽ വാസ്തവത്തിൽ  തള്ളന്ന തടികളെ ചീന്തി തകിടാക്കുകയാണ്  ഇൗയന്തൃത്തിൻറ  ജോലി.തകിടുകൾ കൃമത്തിലുള്ള കഴുകി വെടിപ്പുവരുത്തി ഒാരോ തകിടിൽ നിന്നും ഉറുപപികയുടെ വട്ടത്തിൽ ഒാരോ കഷണം യന്തൃശക്തികൊണ്ടു ചൂന്നെടുത്തു മറ്റൊരു രുപയേടൊപ്പിച്ചു കനം പരിശോധിക്കുന്നു.ഇൗ പരിശോധനയിൽ തൃപ്തികരമായി കണ്ട തകിടുകളെല്ലാം മറ്റൊരിടത്തയച്ച് മുൻപൃസ്താവിച്ച പൃകാരം ഒരോന്നും വൃത്താകാരമായ കഷണങളാക്കിത്തീക്കുന്നു. ചൂന്നെടുത്തു ബക്കിയുണ്ടാകുന്ന തകിടുകളടെകണണ്ട 

70










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/279&oldid=165664" എന്ന താളിൽനിന്ന് ശേഖരിച്ചത്