ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദൂതന്മാർഅങ്ങുമിങ്ങുംപരിചിനൊടുനട-

        പ്പീലാസന്ധ്യാസുചന്തം

പാതിപ്പെട്ടുചകോരാക്ഷികളൊടകമഴി

        ഞ്ഞീലനൽകാമുകന്മാർ

മൂഢനാംപാഠകാനാംമൂടുപുടവനശി

        ച്ചൂവശിപ്പിലവാച

കോടക്കാർ വേണിമാമാന്മഥകരണവി

        ധൌമാനസംമാനഭാജാം

ഗാഢാശ്ലേഷംമുതിർന്നീലൊരുപൊഴുതൊരു

        വൻമാനിനിസന്നിധൌതീ-

യാടികുത്തെന്നപോലെചമയമൊരുവനും

        കണ്ടുതില്ലംഗനാനാം.

ചുറ്റംവേണ്ടീലകറ്റക്കുഴലികളോടൊരു

        ത്തനുനേടിത്തുത്തുടങ്ങി.

ചിറ്റപ്പൻമാർവിശേഷിച്ചൊരുപണമുതക്കി

       ലെണ്ണക്കൊൾവദൻവധൂനാം

വിറ്റൂൺ കാൽപാടകംകൈവളതളകടകം

       മെല്ലെമെല്ലെന്നുകണ്ഠേ

മറ്റുംമിന്നുണ്ടു‌ശേഷിച്ചൊരുപരമധനം

      വാരസീമന്തീനീനാം

താലിപ്പെട്ടികളൊക്കനൽക്കളഗിരാ

     മയ്യോകളിക്കുംവിധൌ

താളിത്തട്ടുകളായിചമഞ്ഞിതുചമ

    ഞ്ഞീലാരുമോരോതരം

ചെലപ്പെട്ടകമന്നുമമ്പോടുതകി

    നീൾക്കണ്ണിമാർക്കെത്രയും

വേലപ്പെട്ടുകൊഴിച്ചകൂഴമിടുവാൻ

    കട്ടിൽക്കുകിട്ടീപണം

പുത്തൻമേലാപ്പൊരോരൊപണികളിൽനടു

   വേകീറിനന്നായിനനച്ചു

ട്ടുട്യൽസ്നേഹംപുതച്ചാർപലരുമറിക

   യില്ലെന്നുകണ്ടർദ്ധരാത്രേ

മദ്ധ്യേതൽപംകിടന്നാർമഴലമിഴികളാ

   ണ്ണാന്നുപണ്ടേവിശേഷം

‌ചിത്തേനീളകുറികൊണ്ടിടയിടനെടുവീ

  ർപ്പിട്ടുജാതാനുതാപം.

ചുണ്ടും നന്നായിചുവപ്പിച്ചവർചുവരരികേ

   ചെന്നുനിന്നാലുമേതും

മിണ്ടാർപണ്ടേതശേഷംകളവൂമുഴുവനേ

   വെച്ചുവിശ്വാസപൂർവ്വം

തണ്ടിൽചാരുത്വമേശാഞ്ഞൊരുകുറികരയേ

   റാഞ്ഞുതന്വംഗിതാനേ 

തെണ്ടിച്ചെന്നാൾതദാനീംതരുണസവി

  ധമെന്തോഴനന്നോ വിനോദം

എല്ലാരോടുമനർത്ഥമേകരുതിനാൽ

  ലെല്ലാവനോടുംതഥാ

വല്ലാതെചമയുംവിധൌമറുപുറം

   നിൽക്കുന്നനാൾനിർണ്ണയം

ചൊല്ലിക്കൊണ്ടുപണംപറിച്ചസദൃശാം

    നല്ലോരിടിത്തീപിടി

ചുള്ളിൽതട്ടിയെരിഞ്ഞുവന്നനിലകെ

    ടെന്നൂമഹാലോകരും

നഷ്ടാശങ്കമൊരഷ്ടമശ്ശനിയകം

   പൂക്കുകവീനാംതഥാ

മൃഷ്ടാന്നംപുനരസ്തമിച്ചിതഖിലം

    ഗേഹേജചകോരിദൃശാം

ഹൃഷ്ടാതോഴസരസ്വതിഭഗവതി

    ജിഹ്വാഗ്രരംഗേസതാം

പുഷ്ടാനന്ദമിരുന്നുകൊണ്ടുസുഖമേ

    കാലംകഴിച്ചീടിനാൾ

കൊമ്പാൽകിളർത്തിനാമഹീരജസാവൃതാംഗ

    വമ്പാർന്നകണ്ഠമണിനാദമകണ്ഠവീര്യം

വമ്പോരെടുത്തുചിലരിൽഭയമാദധാനം

    സംഭാവയെവൃഷഭനായകമായിതെല്ലാം.

വിശ്വത്തിലമ്മന്തിരവാദികൾക്കും

   വശ്യപ്രണാശാൽവയറുംകുറഞ്ഞു

നിശ്ശേഷഭൂദേവനികേതമെല്ലാ-

   മച്ചോസസമൃദ്ധംധനധാന്യപൂർണ്ണം

അറ്റംകൂടാതൊരർത്ഥംപലവഴിയിൽമഹാ-

   ലോകരോടായതെല്ലാം

പറ്റിക്കൊണ്ടോരുകറ്റക്കുഴലികൾകഴിവി

ല്ലാഞ്ഞിരന്നുംതുടങ്ങീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/50&oldid=165715" എന്ന താളിൽനിന്ന് ശേഖരിച്ചത്