ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഷ്ടംകഷ്ടംവിശനാന്വഹമഗതികൾചുറ്റ- ങ്ങൾ ഭാവിച്ചുചെന്നാ- ലൊറ്റച്ചെമ്മാത്തുപോലുംകനിവിനൊടു കൊടാർകാൺകെടോദൈവദോഷം പല്ലന്തച്ചൊരുമുഷ്കരത്തിലതു കാൺ പോകുന്നതെന്തെടോ നില്ലെന്നോടുപറഞ്ഞുപോപുരുഷനി ന്നാരുളളതോടായ്ക്കുനീ അല്ലേപണ്ടുപറഞ്ഞതിന്നുതരമു ണ്ടിപ്പോൾവിശഷിച്ചുമ റ്റില്ലല്ലോതവകാന്തനെന്നതുചിലാ കിച്ചാനദിനോയുവാ കൊഞ്ചല്ലാവന്നുനമ്മോടോരുപൊഴുതുപു രാനീചതിച്ചെന്നെനന്നായ് മിഞ്ചിച്ചാകൂട്ടുപോരേണ്ടുകിലിടുപണമി ല്ലേതുമേസംശയമേവഞ്ചച്ചിടയിൽനെറികെ ടുക്കേണമത്രവധൂനാം നെഞ്ചിൽതങ്ങേണമിപ്പോളിടനിലമുല കൊണ്ടെന്തിദാനീംപ്രയോഗം ഹാകഷ്ടംകാമിനീനാമീളമൂലകൊ ണ്ടിത്രനാളുംനടന്നൂ രാകാശീതാംശുബിംബത്തൊടുസദൃശമഹോ വക്തൃമെന്നേപുകണ്ണേൻ മൂകത്വംകാണ്കമാംസാസ്ഥികമുഴുവനിതെ ന്നേതുമോത്തീലയെന്നും പോകട്ടേകീഴിലേടംമതിമതിമനമേ ചന്ദചൂഡംഭജേഥാ ലപ്പോകുന്നവളാരെടാമണിനിലാ വാവാൻകണക്കെത്രയും കൾഭ്യംപണ്ടുഫലിച്ചിതായിതധുനാ ലക്കയ്യിലെന്തെന്തെടോ ഉപ്പല്ലോപുനരെന്നുമേതലയിലേ താഹന്തമത്സ്യച്ഛടാ കല്പിക്കാമിതുകയ്യിലേതവരുമോ ‌തോഴാവിളിച്ചീടിനാൽ തരാംതരാംവരികയെന്നരികത്തുപെണ്ണേ ചാരുസ്മിതേകിമപിചിങ്കുകളിച്ചുപോനീ ഊരുദ്വയം പെരികനന്നഞെളിഞ്ഞുകാ


                                                    ചതിത്രസാമഗ്രികൾ

ഇന്ത്യാ ചരിത്ര സംഭന്ധമായ വിഷയങ്ങളെസമ്പാദിക്കേണ്ട മാർഗ്ഗങ്ങളെപറ്റിയാണ് ഈ സന്ദർഭത്തിൽ നിരൂപിയ്ക്കുന്നത്.അവയെയെല്ലാം സാമാന്യേന താഴെ കാണിയ്ക്കുംപ്രകാരം വിഭാഗം ചെയ്തുകൊണ്ടു വിവരിക്കുന്നു.

ലിഖിതങ്ങൾ-(1) ശില: സ്തൂപങ്ങൾ,ക്ഷേത്രങ്ങൾ, പാറ കുഴിച്ചുണ്ടാക്കിയിട്ടുള്ള ചില വിഹാരങ്ങൾ, വലിയ വിഗ്രഹങ്ങളുടെ പീഠങ്ങൾ എന്നിവയിന്മേൽ കൊടുത്തിട്ടുള്ള എഴുത്തുകൾ (2)മൺപാത്രത്തിന്മേലുംഇഷ്ടിക മുതലായതിന്മേലുമുള്ള എഴുത്തുകൾ. (3) ചെമ്പ്, വെള്ളി.ഇരുമ്പ്, പിച്ചള, സ്വർണ്ണം എന്നീ ലോഹങ്ങളെക്കൊണ്ടുള്ള തകിടുകളിൽ കൊടുത്തിട്ടുള്ള എഴുത്തുകൾ.(4) രാജാക്കന്മാരുടേയും വേറെ പ്രഭു കുടുംബങ്ങളുടേയും വംശാവലികൾ, സന്യാസിമഠങ്ങളിലുള്ള പട്ടാവലികൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/51&oldid=165716" എന്ന താളിൽനിന്ന് ശേഖരിച്ചത്