ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൻ വായിച്ചു ഇന്നലെ രാത്രി അതു

  വായിച്ചുകൊണ്ടങ്ങിനെ ഉറങ്ങിപ്പോയി
  ഞാൻ ഉണർന്നപ്പോൾ മെഴുതിരി കത്തി
  അവസാനിക്കുന്നതിന്നു മുൻപ് പടർന്നുക
  ത്തുന്നതു കണ്ട് വളരെപ്പേടിച്ചു.

പണി-ഒന്നും തീപ്പിടിച്ചില്ലല്ലൊ സുന്ദ-അപ്പോൾ കട്ടിലിന്നു തീപ്പിടിച്ചു.

  ഞാൻ ദഹിച്ചുപോയിരുന്നുവെന്കില് പ
  ല വര്ത്തമാനപത്രങ്ങളിലും പ്രസിദ്ധമാ
  വുന്ന എന്റെ മരണവർത്തമാനംനിങ്ങ
  ളുടെ കോലാഹലത്തിന്ന് ഒരു നല്ല പ
  രസ്യമായി ഉപകരിക്കുമായിരുന്നു.
   
  ആദ്യം ഇതിന് തക്കമറുപടി

യൊന്നും പത്രാധിപർക്ക് തോന്നിയില്ല.അ ല്പം ആലോചിച്ചപ്പോൾഒരു ഉപമ തോ ന്നി. അവൾ പ്രസ്താവിച്ച മെഴുതിരിയിലെ മെഴുപോലെ സൗകുമാര്യവും അതിന്റെ പ്രകാശംപോലം ശോഭയുമുള്ളവളാണ്

അവളെന്ന് പറയുവാൻ വിചാരിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/93&oldid=165742" എന്ന താളിൽനിന്ന് ശേഖരിച്ചത്