ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ത്യശാസ്ത്രം, തന്ത്രം, മന്ത്രവാദം, ജ്യോതി ഘം കൂട്ടുവാനും സംഘത്തിൽ അനുവദിച്ച ഷം, വൈദ്യം ഈ പറഞ്ഞ വിഷയങ്ങൾ കാര്യം നടത്തുവാനും ഉള്ള അധികാര ക്കാണു സംഭാവന കൊടുക്കേണ്ടത് . ത്തോടുകൂടിയ ഏജണ്ടായിരിക്കേണ്ടതാണ്.

  ൨.   വിദ്യാതല്പരന്മാർ    രണ്ടുവിധമാ              ടി  സംഘത്തിനു  വിദ്യാപരിക്ഷകസംഘം

ണ്-വിദ്യാസിദ്ധന്മാരും വിദ്യാർത്ഥികളും. എന്നു പേർ നിശ്ചയിക്കണം. ടിസംഘത്തി വലുതായൊരു പേർസിദ്ധിക്കത്തക്കവിദ്യ ന്നു ചില വിദ്യകളെ പരീക്ഷിപ്പാൻ ശക്തി യെ സമ്പാദിച്ചവരാകുന്നു വിദ്യാസിദ്ധ പരിപൂർണ്ണമായി പ്രത്യേകസംഘം ഏർപ്പെടു ന്മാ. അവർ അഭ്യാസത്തിനു ബലവും ത്താനുള്ള അധികാരം കൊടുക്കേണടതാണ്. അതിൽ ആഗ്രഹവും അവസാനിച്ചുകഴി ടി സംഘത്തിനു നിരാക്ഷേപമായി തിര ഞ്ഞവരായിരിക്കും. അഭ്യാസത്തിന്നു വേണ്ടു ഞ്ഞെടുത്തു സംഭാവന നടത്തുന്നതിന്നു വേ ന്ന ബലവും ആഗ്രഹവും ഉണ്ടാവുന്ന പ്രാ ണ്ടുന്ന മര്യാദയും അരിവും പുറമെ നല്ല പേ യക്കാരാണ് വിദ്യാർത്ഥികൾ. ഈ രണ്ടു വ രും ഉള്ള അംഗംങ്ങളായിരിക്കണം.ടി സം കക്കാർക്കു യശസ്സും ധനലാഭവും സിദ്ധിക്ക ഘത്തിൽ നമ്പൂതിരിമാരെല്ലാതെ അന്യജാ ത്തക്കവിധത്തിൽ പ്രശംസാപൂർവ്വമായി ഒരു തിക്കാരെ ചേർക്കുന്നതിനു വിരോധമുണ്ടാവ സംഭാവനയും സർട്ടിഫിക്കറ്റും യോഗക്ഷേമ രുത്. ടി സംഘത്തിന്റെ നടപടിനിയമം സഭ കൊടുക്കേണ്ടതാണ്. അതിൽ വിദ്യാ നിർമ്മിപ്പാനുള്ള അധികാരം സംഘത്തിനു സിദ്ധന്മാർ പരീക്ഷായോഗ്യന്മാർഅല്ലാത്തതു കൊടുക്കേണ്ടതാണ്. ഏജണ്ടിന് ഒരു സം കൊണ്ട് അവരെ തിരഞ്ഞെടുത്ത് ഓരോ ഖ്യ പ്രതിഫലമായും കൊടുക്കേണ്ടതാണ്. വിദ്യകളിൽ അത്യുത്തമനായ ഒരുവനു മാ ടി സംഘം ദൈവഗത്യാ നശിച്ചു പോയി ത്രം അഗ്രഗണ്യത വരുത്തേണ്ടതിന്നു പതി എങ്കിൽ അതിനെ ഏർപ്പെടുത്തേണ്ട അധി പ്പത്തു കൊല്ലം കൂടുമ്പോൾ ഒരു സംഭാവന കാരം ഭരണസഭയ്ക്കു കൊടുക്കേണ്ടതാണ്. കൊടുക്കേണ്ടതാണ്. വിദ്യാർത്ഥികൾ പരീ ൪. സംഘനടപടി - മകരമാസ ക്ഷാർഹന്മാരാകകൊണ്ട് അവർക്കു കൊല്ലം ത്തിൽ ഒരു യോഗം കൂടുക. അതിൽവെച്ചു തോറും പരീക്ഷിച്ചു യഥാവിധി സർട്ടിഫി പാസ്സാക്കേണ്ടത്- പരീക്ഷയുടെ ദേശകാ ക്കറ്റുമാത്രം അതാതു വിഷയങ്ങളിൽ നി ലങ്ങളേയും നീതിയേയും അതാതു വിദ്യക പുണന്മാരായിരിക്കുന്നവരെക്കൊണ്ടു കൊടു ളുടെ പരിക്ഷകൻമാരെയും തീർച്ചപ്പെടുത്തുക. പ്പിക്കേണ്ട ഭാരം യോഗക്ഷേമസഭ വഹി വിദ്യാർത്ഥികൾ ചെയ്യേണ്ടതും താഴെ വിവ ക്കേണ്ടതാകുന്നു. നമ്പൂതിരിമാരല്ലാത്ത അ രിക്കുന്നതും ആയ നടപടിയേയും തീർച്ച ന്യജാതിക്കാരും സംഭാവനയ്ക്കും പരീക്ഷയ്ക്കും പ്പെടുത്തുക. വിദ്യാർത്ഥികൾ ഇന്ന വിഷയ യോഗ്യന്മാരാണെന്നു നിശ്ചയിക്കേണ്ടതാ ത്തിൽ പരീക്ഷയ്ക്കു തന്നെ ചേർക്കണമെന്നു കുന്നു. ള്ള അപേക്ഷയും ഒരുർപ്പിക പരീക്ഷാഫീസും

   ൩. ഇപ്രകാരം വിദ്വാൻമാരെ തിര                 കൂടി മീനം മുപ്പതാംതീയതിക്കുള്ളിൽ    ഏ

ഞ്ഞെടുക്കേണ്ടതിലേക്കു അഞ്ചിൽ കുറയാ ജണ്ടിന് എകത്തിച്ചു കൊടുത്താൽ അതുപ്ര തെ അംഗങ്ങളോടുകൂടി ഒരു സംഘം ഏ കാരം പാസ്സാക്കി ഉടനെ പ്രസിദ്ധപ്പെടു ർപ്പെടുത്തേണ്ടതാണ്. അതു കൊല്ലംതോറും ത്തുക.

മാറുകയും വേണം. അതിൽ ഒരുവൻ സം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/98&oldid=165744" എന്ന താളിൽനിന്ന് ശേഖരിച്ചത്