ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5

ലിയിൽ ചേത്തു പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന 'ശില്പരതം' എന്ന പുസ്തകത്തിന്റെ പൂർവ്വഭാഗത്തിൽ 'ശ്രീകുമാരപ്രണീതം' എന്നു അച്ചടിച്ചുകാണുന്നതിനു പ്രമാണമെന്തെന്ന് അന്വേഷിക്കേണ്ടതാണ്.

"നാനാവിശാലഗണിതാഗമശില്പശാസ്ത്രാ- ദ്യുല്പത്തിമുഖ്യഭുവമത്ഭുതവിക്രമാഖ്യാം 'സേതുർദ്ധ്വകാനന'നിവാസകൃതാധിവാസാം വന്ദേ ഷഡാനനവതീം പരദേവതാം മേ" ശില്പിരത്നം അധ്യായം 1 പദ്യം 4

"സമ്പൂജ്യതേ സദസി ഭാർഗ്ഗവസൃഷ്ടഭൂഭാ- ഗേസ്മിൻ ബുധൈഃ സകലശില്പകലാസു യോസൗ തം മേ നമാമി പിതരം ഭൃഗുവംശജാതം ശശ്വത്സ്വപുത്രഹിതപൂരണജാഗരൂകം" (ശി.ര.അ-1-പ- 6)

""ബ്രാഹ്മം ക്ഷാത്രം ച തേജോപ്യഹമഹമികയാ വർദ്ധതേ യത്ര വീരേ തസ്യ 'ശ്രീദേവനാരായണധരണിപതേ' രാജ്ഞയാജ്ഞാകരോഹം മന്ധോപ്യത്യന്തമോഹാദതിവിപുലതരേഭ്യോഥ പൂർവ്വാഗമേഭ്യഃ സംക്ഷിപ്തം 'ശില്പരതം' പ്രലിഖിതുമധുനാ പ്രക്രമേ തത്ക്രമേണ" (ശി.ര.അ-1-പ-5)

മേലെഴിതിയവയിൽ ആദ്യശ്ലോകത്തിൽ 'സേതുർദ്ധ്വകാനനം' എന്നുള്ളതു സംസ്കൃതീകരിക്കപ്പെട്ട ഒരു സുബ്രഹ്മണ്യക്ഷേത്രനാമമാണ്. അതിന്റെ സാക്ഷാൽ പേരെന്താണ്? ആ ക്ഷേത്രം എവിടെയാണ്? രണ്ടാംശ്ലോകത്തിൽ 'സകലശില്പകലാനിപുണനും, ഭൃഗുവംശജാതനും, ഗ്രന്ധകർത്താവിന്റെ പിതാവും ആണെന്നു പറയുന്ന ആ മഹാൻ ആരാണ്? മൂന്നാംശ്ലോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/10&oldid=215213" എന്ന താളിൽനിന്ന് ശേഖരിച്ചത്