ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയചന്ദ്രിക ന്നും ഇങ്ങനെ തന്നെ ചെയ്തുവരുന്നു.ഈ വിധിയനുസരിച്ചും സാധാരണ നടപ്പു കാണുന്നുണ്ട്.

 അവ--  ഇനി  ഒരു  ശ്ലോകം  കൊണ്ടു   നാലുകെട്ടായിട്ടുള്ള   ഗൃഹങ്ങളുടെ  അങ്ക

ണത്തെ വിധിക്കുന്നു.

 പ്രോക്തം  ഗേഹ  ചതുഷ്ക  പാടു-----------------------
 ഭാഗം  ബുധൈ-------
 തുർയ്യശ്രം  ധ്വജയോനികം   ധമധനേ-
 ശാശാമുഖായാമകം
 ഭ്രമ്യ ശ്വ്യംബുധിനാഗരന്ധ്രദിനനാ-
 ഥഷ്ടദ്വിസംഖ്യാംഗുലൈ-
 രേ--ദ്വിത്രികരൈസ്തഥൈവ   ച   ഗുണ-
  വ്യാസാദിഭിർവ്വായതിഃ-                      ൧൫0
 വ്യാ-- നാലുപുരയുമുണ്ടാക്കുന്നേടത്ത്    അവ  നാലും  കൂടുമ്പോൾ  ഒരു   കെട്ടിന്റെ

പാ----കപ്പുറത്തുനിന്നും അതിന്റെ എതിർ ഭാഗത്തുള്ള കെട്ടിന്റെ പാ--കപ്പുറംവരെ യുള്ള സ്ഥലത്തിന്ന് അങ്കണമെന്ന് വിദ്വാന്മാരാൽ പറയപ്പെട്ടിരിക്കുന്നു.അതു ചതുരശ്രവും ധ്വജയോനിയും തെക്കുവടക്കു നീളമേറിയതും ആയിരിക്കണം.ഈ അ ങ്കണത്തിന് ഒന്നോ,രണ്ടോ,നാലോ,എട്ടോ,ഒമ്പതോ,പന്ത്രണ്ടോ,പതിനാറോ വിരലുക ളോ ഒന്നോ,രണ്ടോ,മൂന്നോ കോലുകളോ വിസ്താരത്തേക്കാൾ ദീർഘം ഏറിയിരി ക്കണം.അല്ലെങ്കിൽ ഗുണവിസ്തരം കൊണ്ടും ദീർഘ വിസ്തരങ്ങളെ കൽപിക്കാം.

         അവ--ഇനി  ഏതാനും  ചില  ശ്ലോകങ്ങളെക്കൊണ്ട്  ശാലാഭേദങ്ങളെ  വി

ധിക്കുന്നു.അവിടെ മുമ്പേ തന്നെ ഒരു ശ്ലോകം കൊണ്ട് അവയുടെ സാമാന്യ സ്വരൂപത്തെ പറയുന്നു.

 ചത്വാർയ്യത്ര  തു  ദിഗ്  ഗൃഹാണി   ച  പൃഥക്-

സംസ്ഥാന ഭിന്നാന്യഥ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.