ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യാ- മേൽപ്രകാരം കൊടിനൂച്ചം പാർശപരരേഖകളും വ രച്ചിട്ടുള്ള കഴുപ്പലകളുടെ രണ്ടുപാട്ടിലും നാലുവിരൽ പ്ര മാണത്തിൽ ഒരു ചതുരശ്രം വരച്ച് , ആച്ചതുരശ്രിന്റെ കോണുകളിൽ തട്ടിച്ചു രണ്ടു കർണ്ണരേഖകൾ വരച്ചാൽ അവ, ലംബരേഖ തുറവോ യും വിതാനരേഖയിൽ ആയിട്ടു വരും എന്നറിഞ്ഞുകൊൾക . പിന്നെ കൂടസ്ഥാനം അല്ലലെങ്കിൽ മോന്തായസ്ഥാനം എന്ന അവസാനത്തിലും, വളകൾ ,ഉ ത്തരങ്ങ, വാമട ,ഇവയുടെ സ്ഥാനങ്ങളിലും ഇപ്രകാരം തൂക്കും വിതാനവും എല്ലാ കഴുക്കോലുകളുടെയും രണ്ടുപാട്ടിലും വരച്ചുകൊള്ളണം. അവ-ഇനി ഒരു ശ്ലോകം കൊണ്ടും വളകളുടെ പ്രമാ ണത്തെ പറയുന്നു. മനുയവചതുരശ്രം പ്യോഗുലം തത്ര തുദപി- ദപയയവപരിവൃദ്ധ്യാ ത്ര്യംഗുലാന്തം ക്രമേണ വലയമിതി മുനീന്ദ്രൈഷ്ഷഡപിധം ദശിതം തേ ഷ്വിഹ വിതലുപെചിത്യേന മൽ കൽപനീയം വ്യാ-വളകൾ,പതിന്നാലു തോരയോ രണ്ടു വിരലോ ചതുരമായിട്ടും, അതിൽനിന്ന് ഈരണ്ടുതോര വീതം കൂട്ടി മൂ ന്നു വിരൽ ചതുരം വരെ ആറുവിധത്തിൽ കൊള്ളാമെന്നു മൂ നിശ്രേഷുന്മാരാൽ വിധിക്കപ്പെട്ടിരിക്കുന്നു.അവയിൽവച്ച് അവിടവിടെ കഴുക്കോലുകളുടെ വലിപ്പത്തിനു തക്കവണ്ണം ഔചിത്യംപോലെ വളകളുടെ വലിപ്പം കല്പിക്കാം.

അവ-ഇനി ഒരു ശ്ലോകംകൊണ്ടു വാമടയുടെ വീതി

കനങ്ങളെ വിധിക്കുന്നു. വിസ്താരെ പുനരുത്തമസ്യ ദശധാ

ഭക്തേ രസാദ്ര്യഷദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/85&oldid=165834" എന്ന താളിൽനിന്ന് ശേഖരിച്ചത്