ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തച്ചുശാസ്ത്രം സൂത്രത്തിലോ മധ്യം വരുമാറു പുറത്തേക്കുള്ള ദ്വാരങ്ങളെ വയ്ക്കണം. അങ്ങനെ വയ്ക്കുന്നതു പ്രദക്ഷിണമായിട്ടു വരു മ്പോൾ അതതു ഗ്രഹങ്ങളുടെ ഇടത്തെ പാതിയിലായി വരി കയും വേണം. എല്ലാ ഗൃഹങ്ങളുടേയും മുഖം അങ്കണത്തി ലേക്കാകകൊണ്ടു കിഴക്കിനിയുടെ പൃഷ്ഠദുപാഠം പാതിക്കു തെ ക്കോട്ടു നീങ്ങീട്ടും തെക്കിനിയുടേതു പടിഞ്ഞാട്ടു നീങ്ങീടും പ ടിഞ്ഞാറ്റിനിയുടേതു വടക്കോട്ടു നീങ്ങിയിട്ടും പടക്കിനിയുടെ കിഴക്കോട്ടു നീങ്ങിയിട്ടും വരും. ഈ ദ്വാരങ്ങൾക്കും അതതി നു പറയപ്പെട്ടിരിക്കുന്ന മ്പോനിയും, ആയാധിക്യവും, വയേമ ഗുണവും ഉണ്ടായിരിക്കണം. അതിനു വാതിൽ ഒററക്കത കായിട്ടാണെങ്കിൽ അതുപുറത്തേക്കിറങ്ങുമ്പോൾ ഇടത്തെ ക്കട്ടിളക്കാലിൻമേൽ വരുമാറു വയ്ക്കുകയും വേണം.

           അവ- ഇനി രണ്ടു ശ്ലോകംകൊണ്ടു കട്ടളയുടെ ദ്വാര

നീളം മുതലായതിനെ പറയുന്നു.

           കർയ്യാൽ സർച്ചഗ്രഹേഷുർ ശൈലവസുന-
            ന്ദാംശാംശിതേടംഘ്ര  ച്ഛ്രയേ
     ദ്വാരോത്സേധമഥൈകഭാഗരഹിതം
      വിസ്തീർണ്ണമാത്മാദ്ധർതഃ
    യോഗൌ സ്തംഭസമാധിപാദദലവി-
   സ്തീർണ്ണൌർ സ്ഫൂംദ്വാജണൗ
    വിസ്താരാർദ്ധഘനെ  ഭൂചംഗമപതം

ഗാഢ്യൌച മൂലഗ്രഹയോഃ. (ത.സ) ൧൩ വ....എല്ലാഗ്രഹങ്ങൾക്കും അതതിന്റ കാലെകര ത്തെ ഏഴോ എട്ടോ ഒമ്പതോ ആയിട്ടംശിച്ചതിൽ രേം ശം കളഞ്ഞു ശേഷം കട്ടിളകൾക്കു ദ്വാരനീളം കല്പിക്കാം. ആ ദ്വരനീളത്തിൽ പാതി വിസ്താരവും ആവാം. കട്ടിള

ക്കാലുകൾ പുറത്തേ അരുകിൽ വാജനങ്ങളെക്കൊണ്ടു ഭംഗി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/90&oldid=165839" എന്ന താളിൽനിന്ന് ശേഖരിച്ചത്