ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലക ചന്ദ്രിക ഈ മുല്ലത്തറ ചതുരശ്രമായും ധ്വജയോനിയായും, നീള ത്തോളമോ അതിൽ നാലൊന്നു കുറച്ചോ ഉള്ള പൊക്കത്തോ ടു കൂടിയതായും ഇരിക്കണം. ഇതു ഗൃഹത്തെ പ്പോലെ ഉപ പീഠം മുതലായ അവയവങ്ങളോടു കൂടിയതായിരിക്കുകയും

വേണം.
     അവ- ഇതുവരെ ഗൃഹ നിർമാണത്തിൽ എല്ലാടത്തും
ആവശ്യമായിട്ടുള്ള സാമാന്യ വിധികളെ  പ്രസ്താവിച്ചു ഇ

നിചിവ വിശേഷ വിധികളെ പറയുന്നു. അവിടെ മുമ്പിൽ ഗൃഹങ്ങളുടെ പ്രാധാന്യത്തെയുംഅവയുടെ യോനിക ളെയും പറയുന്നു.

  ഏകം സ്യാദ്യദി ഭക്ഷിണം ഗൃഹമുഭേ
   ചേത്തച്ച പാശ്ചാത്ത്യകം
തേ സൌമ്യം ഗൃഹത്രികേ ഗൃഹചതു
   ഷ്കേ  പ്രാച്യമേതാനി ച
*പ്രാച്യാം കേതുജമേണരാജജമിതം 

ചാപദ്യവ്യാച്യാമതോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/99&oldid=165848" എന്ന താളിൽനിന്ന് ശേഖരിച്ചത്