൧. ദൂതനേ ആവൎജനം ചെയ്യന്നതിൽ-
“ | 'ജാതം വംശേ ഭുവനവിമിതേ പുഷ്കലാവൎത്തകാനം
ജാനാമി ത്വാം പ്രകൃതിപുരുഷം കാമരൂപം മഘോനഃ | രോനാൎത്ഥിത്വാം ത്വയി വിധിവശാദ്ദൂരബന്ധുൎഗ്ഗതോ ഹം യാചാ മോഘാ വരമധിഗുണേ നാധമേ ലബ്ധകാമാ'|| |
” |
“ | 'ധന്യവാത്മാവേ ഖഗവര ജയിച്ചാലുമുള്ളം കനിഞ്ഞി-
ട്ടന്യായത്താലഴലിലുഴലുന്നെന്നെ നീ താൻ തുണയ്ക്ക | വന്യാവാസേ വിഹഗനിവഹേ ബാഹുലേയൻ ഗ്രഹിച്ചാ- നന്യാസാധാരണഗുണഗണം കാങ്കയാൽ തന്നെ നിന്നേ'|| (പ്ര.൬.) |
” |
.
൨ .ദൂതന്റെ കൃത്യം സമഷ്ടിയായ് പ്രസ്താവിക്കുന്നതിൽ-
“ | 'മാൎഗ്ഗം താവച്ഛൃണു കഥയതസ്ഖ്വൽപ്രയാണാനുരൂപം
സന്ദേശം മേ തദനു ജലദ!ശ്രോഷ്യസി ശ്രോത്രപേയം | ഖിന്നഃ ഖിന്നഃ ശിഖരിഷു പദം ന്യസ്യ ഗന്താസി യത്ര ക്ഷീണഃ ക്ഷീണഃ പരിലഘുപയഃസ്രോതസാഞ്ചോപയുജ്യ' || |
” |
“ | 'തന്ദേശം ചെന്നണവതിനു തേ ചൊല്ലുവേൻ മാൎഗ്ഗമാദൌ
സന്ദേശം ചൊന്നഥ സപദി ഞാൻ യാത്രയാക്കാം ഭവാനേ | സന്ദേഹം വേണ്ടപരനുപകാരത്തിനാകാത്തതെങ്കിൽ കിന്ദേഹം കൊണ്ടൊരു ഫലമിഹ പ്രാണിനാം ക്ഷോണിതന്നിൽ' || [(പ്ര.൧൬.) |
” |
൩ .തൽകാലോചിതം പ്രവൎത്തിക്കാനുപദേശിക്കുന്നതിൽ-
“ | 'ശബ്ദായന്തേ മധുരമനിലൈഃ കീചകാഃ പൂയ്യമാണാഃ
സംസക്താഭിസ്ത്രിപുരവിജയോ ഗീയതേ കിന്നരീഭിഃ | നിൎഹ്രാദസ്തേ മുരജ ഇവ ചേൽ കന്ദരേഷു ധ്വനിസ്സ്യാൽ സംഗീതാൎത്ഥോ നനു പശുപതേസൂത്ര ഭാവീ സമഗ്ര: || |
” |
“ | 'പാലിക്കാനായ് ഭുവനമഖിലം ഭ്രതലേ ജാതനായ-
ക്കാലിക്ക്രട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ | പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വച്ചിടേണം മൌലിക്കെട്ടിൽ തിരുകമതിനെത്തീൎച്ചയായ് ഭക്തദാസൻ'|| (ഉ .൧൬.) |
” |
൪. ദ്രോഹിപ്പാൻ വരുന്ന കളിക്കൂട്ടരെത്തടുത്തടുത്തുനില്ക്കാൻ വഴി പറ- ഞ്ഞുകൊടുക്കുന്നതിൽ-
“ | 'തത്രാവശ്യം വലയകുലിശോദ്ഘട്ടനോദ്ഗീൎണതോയം
നേഷ്യന്തി ത്വാം സുരയുവതയോ യന്ത്രധാരാഗൃഹത്വം : | താഭ്യോ മോക്ഷസൂവ യദി സഖേ ഘൎമ്മലബ്ധസ്യ ന സ്യാൽ ക്രീഡാലോലാഃ ശ്രവണപരുഷൈൎഗ്ഗജിതൈൎഭാപയേസ്മാ' || |
” |