ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ഠ. മഴമംഗലഭാ​ണം

വിടൻ --- (കണ്ണിൽ നിന്നു കയ്യെടുത്തു ചിരിച്ചുകൊണ്ടു മുമ്പിൽ വന്നിട്ടു) അല്ലയോ പ്രിയതമേ ! .ഒട്ടൊട്ടാടയഴിച്ചതുഒരുവേശാൽകാണാതെമൈചേർത്തവാ റൊട്ടേറെപ്പു ചലിക്കാതഹോ ഒട്ടുണ്ടായഥാസമയമഹ്നിതത്തോടങ്ങുചൗർയ്യത്തിനാ ലൊട്ടേറ്റം ഞാനിപ്പൊഴും വര കലാവതി-- ഭവാനായിക്കൊണ്ടു സ്വാഗതം - ഈ ആസനത്തിലിരിക്കൂ വിടൻ --(ഇരുന്നിട്ടു) സഖി ! ആ കച്ചവടക്കാരന്റെ ഗൃഹത്തിൽ നിന്ന ഭവതി ഇവിടെ വന്നിട്ടു എത്ര ദിവസമായി-- കലാവതി-- മൂന്നു നാലു ദിവസമായി-- വിടൻ -- (പിന്നെ നോക്കീട്ട്) എന്തു കാരണം കൊണ്ടാണേ ഈ മുത്തുമാല പൊട്ടിയത്? പറയൂ കലാവതി-- ഇന്നലെ രാത്രിയിൽ അർഗ്ഗളസംഗം ഉണ്ടായതുകൊണ്ടാണ്-- വിടൻ - (ചിരിച്ചുംകൊണ്ടു) അനർഗ്ഗളസംഗം ഉണ്ടായതുകൊണ്ടെന്നാണു പറയേണ്ടതു -- കലാവതി -- മറ്റൊരു തരത്തിൽ വപചാരിക്കേണ്ട-- വിടൻ - വിഢ്ഢി ! ഈ ജനത്തെ വഞ്ചിപ്പാൻ കഴിയുന്നതല്ല-- .ദ്വാരദേശമ ടുമതിനുള്ള സാക്ഷയിലുടക്കയാൽ ഫാരമിന്നുഹരിണി ലോലമിഴിപൊട്ടിയാട്ടെയിതുടൊൽകനീ ചാരുപോർമുലകൾമൂലമായയിൽനവാരുണപ്രഭയോടമ്പിളി ക്കീറുപോേലെനഖരവ്രണമുളവാകുവാൻ കിമിഹ കാരണം(൨ (വിചാരം) ഇവൾ ചിരിക്കുന്നല്ലോ - അതിനാൽ ഇവളുടെ മുഖത്തിൽനിന്നുതന്നെ ഈ പരപുരുഷനെ അറിയണം -- (പ്രകാശം) മുഗ്ധേ ! നിന്റെ വൃത്താന്തമൊക്കെയും ഞാനറിയുന്നുണ്ട്-- കലാവതി -- ഭവാൻ ..ഗമികനാണല്ലോ - സ്ത്രീ സമ്പ്രദായത്തെ അനുസരിച്ചാണ് ഞാൻ മറച്ചത് - പറയുകയും ചെയ്യാം - ഞാൻ ഇയ്യിടെ കന്ദുകാസക്തചിരയായിട്ടു ആ കച്ചവടക്കാരന്റെ ഗൃഹത്തിൽ നിന്നു പോന്നു ഇവിടെ വന്നു താമസിക്കയാണു-- വിടൻ - ഇതുതന്നെയാണല്ലോ വേശ്യാധർമ്മം--





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/14&oldid=165876" എന്ന താളിൽനിന്ന് ശേഖരിച്ചത്