ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാ​ണം‌

ഹരി : ശ്രീ ഗണപതയെ നമ : അവിഘ്ന മ സ്തു


  • ക്രീഡാകോപമതിൽകലേശമകുടൻതാൻകുമ്പിടുന്നേരമ

ച്ചൂഡാചന്രമരീചികൊണ്ടുമ്രുദുവാംയാതൊന്നുവാടുന്നതേ ഈടേറുംമഹിഷാസുരൻതലതകർത്തീടാൻകരുത്തേറ്റവും കൂടുന്നഗ്ഗിരിജാപദാബ്ദയുഗളപാലിക്കണംനിങ്ങളേ (൧) (നാന്ദിയുടെ അവസാനത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു)

           സൂത്രധാരൻ
  • ജാത്യായാതൊന്നുലോകേമുനികൾസാ

സമാം വസ്തുവെന്നോതീടുന്നൂ പ്രീത്യായത്സേവയിങ്കൽപ്രഥിതപരചി ദാനന്ദവുംതിക്തമാകും പാർത്താൽയാതൊന്നുപൊന്മാമലയോടെ തൃകാചാനമ്രകാന്താജനത്താൽ സാദ്ധ്യംസാക്ഷാൽഡയിക്കുന്നിതുജഗതി പുകൾന്നിടുമക്കാമമേറ്റം തന്നെയുമല്ല,

  • ഉരുജാഘനഭരത്താൽമന്ദംമന്ദംനടക്കും

തരുണികളുടെഹാസംതാൻജയിക്കുന്നുപാരാ പരിചിനൊടതിലല്ലേപാരുമൂന്നുംജയിക്കു ന്നരിയൊരുമലർബാണൻകേളിയെചെയ്തിടും(൩) വളരെവിസ്തരിച്ചിട്ടാവശ്യമില്ല.(അല്പം അടുത്തുചെന്നുതൊഴു തുംകൊണ്ടേ)അല്ലയോ അല്ലയോ!!പതിനാലുലോകങ്ങളി ലും വ്യാപിച്ചിരിക്കുന്നആശ്ചര്യകരമായചരിത്രത്തോടുകൂടിയ വനും കരിമ്പുവില്ലിന്മേൽതൊടുക്കപ്പെട്ടപുഷ്പബാണങ്ങളെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mnsanthosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/5&oldid=165909" എന്ന താളിൽനിന്ന് ശേഖരിച്ചത്