ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ix


"സംമൃജ്യംഗുഷ്ഠമൂലേന

ദ്വിരുൻ മൃജ്യാത്തതോ മുഖം
സംഹതാം ഗുലിഭീഃ പൂൎവ്വ
മാസ്യമേതദുപസ്പൃശേത്.

അംഗുഷ്ഠേന പ്രദേശിന്യ
ഘ്രാണം ച സമുപസ്പുശേത
അംഗുഷ്ഠാനാമികാ ദ്യാം തു
ചക്ഷും ശ്രോത്രേ തതഃ പരാം.“

അംഗുഷ്ഠമദ്ധ്യമാഭ്യം ചക്ഷുഷി. അംഗുഷ്ഠാനാമികാഭ്യം ശ്രോത്രേ.
കനിഷ്ഠാംഗുഷ്ഠാംഭാം നാഭിം. ഹൃദയം തു തലേന വൈ.
സൎവാഭിശ്ച ശിരഃ പശ്ചാത്
ബഹു ചാഗ്രേണ സംസ്പശേത്
അംഗുലിഭിസ്തിസൃഭിൎമ്മദ്ധ്വമാദിഃ.
മദ്ധ്യമാഭിൎമുഖം പൂൎവ്വം
തിസൃഭിഃ സമുപസ്പശേത്.“

എന്ന പ്രകാരം ന്യാസത്തേക്കുറിച്ചു ചന്ദ്രികയിൽ പറഞ്ഞു കാണുന്നു.

“തൎജ്ജനൃംഗുഷ്ഠയോഗേന
സ്പുശേന്നാസാപുടദ്വയം
അംഗുഷ്ഠസ്യാനമികായാ
യോഗേന ശ്രവണ സ്പുശേത്.

മദ്ധ്യമാം ഗുഷ്ഠയോഗേന
സ്പുശേന്നേത്രദ്വയം തതഃ
കനിഷ്ഠാംഗുഷ്ഠയോഗേന
സ്പുശേത് സ്തന്ധദ്വയം തതഃ.

നാഭിം ച ഹൃദയം തദ്വത്
സ്പുശേത് പാണിതലേന തു
സംസ്പുശേച്ച തഥാ ശീൎഷ
മയമാചമനേ വാധിഃ.“












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.