ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
x


എന്ന ശംഖവാക്യം ഇവിടെ അനുസന്ധേയമാകുന്നു. ഇപ്ര കാരമുള്ള ആചമനവിധികളെ സംക്ഷേപിച്ച പിറഞ്ഞതിന്റെ ശേഷം ദ്വിജധമരമ്മപരമായ കമ്മ കുരു എന്ന പ്രൈഷത്തിന്റെ ഭാഷ്യത്തെ ചേൎത്തിരിക്കുന്നു.

"ബ്രാഹ്മേ മുഹൂൎത്ത ഉത്ഥായ
ചിന്തയേദാത്മനോ ഹിതം."


എന്നു പറഞ്ഞിട്ടള്ളപ്രകാരം അനുഷ്ഠിക്കുന്നതിന്നു ബ്രാഹ്മമുഹുത്ത ലക്ഷണം ധരിട‌ച്ചിരിക്കേണ്ടതു് അത്യാവശ്യമാകുന്നു.

"രജനീപ്രാന്ത്യയാമാദ്ധം
ബ്രാഹ്മഃ സമയ ഉച്യതേ."


എന്നുള്ള സ്താന്ദവചനത്തിൽനിന്നു് ഉദയാൽപൂൎവമുള്ള മൂന്നേ മുക്കാൽ നാഴിക ബ്രാഹ്മമുഹുത്തമെന്നു സിദ്ധിക്കുന്നു.

എന്നാൽ,

"രാത്രേഃ പശ്ചിമയാമസ്യ
മുഹുൎത്തോ യസ് തൃതീയകഃ
സ ബ്രാഹ്മ ഇതി വിജ്ഞേയോ
വിഹിതഃ സ പ്രബോധനേ."

എന്നു വിഷ്ണുപുരാണത്തിലും,
"രാത്രേസ്തു പശ്ചിമേ

മൂഹുൎത്തോ ബ്രാഹ്മ ഉച്യതേ."

എന്നു ചന്ദ്രികയിലും അഭിപ്രാവ്യത്യാസത്തോടുകൂടി കാണുന്നു.

"ഉത്ഥായ പശ്ചിമൊ യാമേ

രാത്രിവാസഃ പരിത്യജേത്
പ്രക്ഷാള്യ ഹസ്തപാദാസ്യാ-

ന്യുപസ്പൃശ്യ ഹരിം സ്മരേത്."

എന്നു് ആംഗിരസ്സിന്റെ വചനവും, വാമനപുരാണത്തിൽ,

"ബ്രാഹ്മേ മുഹുൎത്തേ ബദ്ധേത
സ്മരേദ്ദേവവരാനൃഷീൻ













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.