ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xi


യദാ സ്യാദശുചീസ്തത്ര
സ്മരേന്മന്ത്രം ന തൂച്ചരേൽ."



എന്നപ്രകാരവും കാണുന്നു.

"ഉത്ഥായ മാതാപിതരൌ
പൂൎവമേവാഭിവാദയേൽ.“



എന്നു ബ്രാഹ്മപുരാണത്തിൽ പറഞ്ഞിട്ടുണ്ട്.

“ജപയജ്ഞഗണസ്ഥെം ച

സമിത് പുഷ്പകുശാനലൻ
ഉദപാത്രാഘഭൈക്ഷാന്നം

വഹന്തം നാഭിവാദയേത്.“


എന്നും,

“തഥാ സ്നാനം പ്രകുവൎന്തം

ജലമദ്ധ്യഗതം തഥാ
വിവാദശീലമശു ചിം

ശയാനം നാഭിവാദയേത്.“


എന്നും,

“പാഖണ്ഡം പതിതം വ്രാത്യം

മഹാപാതകിനം ശഠം
സോപാനല്ക്കം കൃതഘ്നം ച
നാഭിവാദേൽ കദാചന.

ധാവന്തം ച പ്രമത്തം ച
മൂത്രോച്ചാരകൃതം തഥാ
ഭുഞ്ജാനമാചമാനൎഹം
നാസ്തികം നാഭിവാദയേത്.

വമന്തം ജൃംഭമാണം ച
കുൎവന്തം ദന്തധാവനം
അഭ്യക്തശിരസം ചൈവ

സ്നാന്തം നൈവാഭിവാദയേത്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.