ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xii


സ്രു കപാണികമനാജ്ഞാത

മശക്തം രിപുമാതുരം
യോഗിനം ച തപഃസക്തം

കനിഷഠം നാഭിവാദയേത്."

എന്നും പറഞ്ഞുകാണുന്നതിൽനിന്നു് അഭിവാദനാനൎഹന്മാരെ ധരിച്ചുകൊള്ളേണ്ടതാകുന്നു.

പ്രാതഃസ്മരണോപയുക്തമായ ചില സ്തോത്രങ്ങളെ താഴെ ചേൎക്കുന്നു.



"പ്രാതഃ സ്മരാമി ഭവഭീതിമഹാൎത്തിശാന്ത്യൈ
നാരായണം ഗരുഡവാഹനമബ് ജനാഭം
ഗ്രാഹാഭിഭ്രതവരവാരണമുക്തിഹേതും
ചക്രായുധം തരുണവാരിജപത്രനേത്രം
പ്രാതൎന്നമാമി മനസാ വചസാ ച മൂൎദ്ധ് നാ
പാദാരവിന്ദയുഗളം പരമസ പുംസഃ
നാരായണസ്യ നരകാൎണ്ണവതാരണസ്യ
പാരായണപ്രവണവിപ്രപരായണസ്യ.
പ്രാതൎഭജാമി ഭജതാമഭയംകരം തം
പ്രാകസൎവജന്മകൃതപാപഭയാപഹത്യൈ
യോ ഗ്രാഹവക്ശപതിതാംഘ്രിഗജേന്ദ്രഘോര-
ശോകപ്രണാശമകരോദ് ധൃതശംഖചക്രഃ.



പ്രാതഃ സ്മരാമി ഗണനാഥമനാഥബന്ധും
സിന്ദൂരപൂരപരിശോഭിതഗണ്ഡദണ്ഡ-
മാഖണ്ഡലാദിസുരനായകവൃന്ദവന്ദ്യം.

പ്രാതൎന്നമാമി ചതുരാനനവന്ദ്യമാന-
മിച് ഛാനുകൂലമഖിലം ച വരം ദധാനം
തം തുന്ദിലം ദ്വിരസനാധിപയജ്ഞസൂത്രം

പുത്രം വിലാസചതുരം ശിവയോഃ ശിവായ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.