ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബഡ്വാൻ മഹാരാജാധിരാജ ബിജോയി ചാൻഡ മഹതാബ് ബഹദൂർ:-
ഈ സൂത്ര വിദ്യയിൽ നാം വളരെ സന്തോഷിക്കുന്നു
_______
നാട്ടോർ മഹാരാജ ബഹദൂർ ജനനിന്ദ്രനാഥറോയി:-മഷിനിറച്ച 'സ്വാൻ'തൂവൽപോലെ മിക്കവാറും അത്ര ഉപകാരമുള്ളതാണ്.
_______
ബഹുമാനപ്പെട്ട രാജാ റൻജട്ട് സിങ്ങ് ബഹദൂർ:-ഞങ്ങളുടെ പരിപാലനക്ക് താങ്കൾ തീരെ അർഹനാകുന്നു
_______
രാജാ പെയറിമോഹന മൂക്കർജ്ജി:-(സി.എസ്.ഐ):-സറപതി തൂവ്വൽ വളരെ ഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു
_______
ബഹുമാനപ്പെട്ട മിസ്റ്റർ ജസ്റ്റീസ് ശാരദ ചാരുമിത്രൻ:-ഇതുവളരെ ഉപയോഗമുള്ള ഒരു കണ്ടുപിടിക്കൽതന്നെയാണു.
_______
പണ്ഡിതർ കെ.എം ഗാംഗുലി(ബി.എൽ)മഹാഭാരത പരിരക്ഷൻ:-'സ്റ്റീപെൻ'ഉപയോഗിക്കുന്ന എല്ലാവരുടെയും പാലനക്ക് ഇത് പാത്രമായി നിൽക്കുന്നതാണ്.
_______
ബഹുമാനപ്പെട്ട മിസ്റ്റർ ആർ.ടി.ഗ്രഗിയോർ(ഐ.സി.എസ്)കൽക്കത്താ മുനിസിപ്പാൽ ചേർമ്മാൻ:-താങ്കളുടെ തൂവൽ തൃപ്തികരമായ ഒന്നാണെന്ന കണ്ടിരിക്കുന്നു.സൂത്രം വളരെ സമാർത്ഥ്യമുള്ളതാണുതന്നെയാണു.
_______
മിസ്റ്റർ എച്ച്.ഡി.വില്യംസ് (ഐ.സി.എസ്) കമ്മീഷണർ:-ക്രക്കുട മഷി മുക്കേണ്ടന്ന ബുദ്ധിമുട്ടില്ല.ഒരിക്കൽ മുക്കിയാൽ മൂന്നു നാലു പായ കത്തുകടലാസ്സ് എഴുതാവുന്നതാണ്.
_______
മിസ്റ്റർ കെ.സി.ഡി (ഐ.സി.എസ്) കലക്ടർ:-തൂവൽ വളരെ സൊസകര്യമുള്ളതും കണ്ടുപിചിച്ച സൂത്രം സാമർത്ഥ്യമുള്ളതും തന്നെ.
_______
മിസ്റ്റർ എസ്സ്,സി.മിത്രൻ, ഡിപ്പ്യൂട്ടി മജിസ്‌ട്രേട്ട്:-നല്ല വിദ്യ ,വളരെ തൃപ്തികരം.
_______
മിസ്റ്റർ ജി.ചക്രവർത്തി,സിമിണ്ടാർ,ബോംബെ മുനിസിപ്പാൽ ചെർമ്മാൻ:-കണ്ടു പിടിച്ച സൂത്രം വളരെ സാമർത്ഥ്യമുള്ളതുതന്നെം.തൂവൽ വളരെ ഉപയോഗമുള്ളതാകുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Akbarali എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/67&oldid=167762" എന്ന താളിൽനിന്ന് ശേഖരിച്ചത്